Uncategorized
'സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന', സ്വപ്നയ്ക്കും പിസിക്കുമെതിരെ എഫ്ഐആർ
എന്നാ ഉണ്ട് ചക്കരപ്പെണ്ണേ വിശേഷം ! തന്നെ വിളിച്ച സരിതയോട് പിസി ജോര്‍ജ് ആദ്യം ചോദിച്ചതിങ്ങനെ. സ്വപ്നയെ ചൊല്ലി പിസി ജോര്‍ജും സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിതാ നായരും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ലക്ഷ്യം മുതലെടുപ്പോ ? സ്വപ്നയുടെ കേസിലും ഇടപെട്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ജോര്‍ജിന്റെ നീക്കത്തിന് തിരിച്ചടി ! ജോര്‍ജിന്റെ നീക്കം മുളയിലേ നുള്ളി സ്വപ്ന. സരിതയുടെ ഓഡിയോ വച്ച് പ്രതിരോധിക്കുന്നത് ഇടതിനും ക്ഷീണം