Powered by :
സ്റ്റാർസ് ഓഫ് അബുദാബി ഒരുക്കുന്ന 'ഇശൽ മർഹബ 2024' ഒന്നാം പെരുന്നാൾ ദിനത്തിൽ നടക്കും. വൈകിട്ട് ഏഴ് മുതല്‍ അബുദാബിയിലെ ഇന്ത്യ സോഷ്യല്‍ & കള്‍ച്ചറല്‍ സെന്ററി(ഐഎസ്സി)ലാണ് പരിപാടി
Share this article
If you liked this article share it with your friends.they will thank you later