United Kingdom
ചരിത്രം ഉറങ്ങുന്ന 300 ഏക്കറിലെ യാത്രാനുഭവം ആസ്വാദ്യമാക്കി 'ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബിഎംഎ) 'ഭീമിഷ് മ്യൂസിയം' ഏകദിന യാത്ര; കോള്‍ - ഫയേര്‍ഡ് ഓവനില്‍ ബ്രെഡ് തയാറാക്കുന്നതു മുതല്‍ വിന്റേജ് ട്രാം - ബസ്സ് യാത്രയും പകർന്ന ആവേശത്തിന് മുന്നിൽ മുട്ടുമടക്കി ചാറ്റൽ മഴയും; കണ്ണിനു വിരുന്നായി 'എഡ്വേര്‍ഡിയന്‍ നഗര'വും 'പിറ്റ് ഗ്രാമ'വും