United Kingdom
ഇംഗ്ലണ്ടിലെ മാനസികാരോഗ്യ ട്രസ്റ്റുകളിൽ രോഗികൾ വൻ തോതിൽ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നു; 30 - ൽ അധികം ട്രസ്റ്റുകളിലായി ഉയർന്നത് 200,00 - ത്തിലധികം പരാതികൾ; അന്വേഷണത്തിന് വഴിയൊരുക്കിയത് ബ്രിട്ടീഷ് മുൻ നീന്തൽ താരത്തിന്റെ സാക്ഷ്യം; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്