Viral
രഞ്ജിത്തിനെ വ്യക്തിപരമായി വിമർശിക്കുകയല്ല ഞാൻ ചെയ്തത്; അക്കാദമി ചെയർമാൻ എന്ന നിലയിൽ സാംസ്കാരിക മന്ത്രി നേരിട്ടു വിളിച്ചു പറഞ്ഞിട്ടു പോലും 'പത്തൊൻപതാം നൂറ്റാണ്ട്' ഐഎഫ്എഫ്കെയിലെ ഡെലിഗേറ്റ്സിനു വേണ്ടി ഒരു അനൗദ്യോഗിക ഷോ പോലും കളിക്കാൻ ബയലോ അനുവദിക്കുന്നില്ല എന്ന ചെയർമാൻെറ വാശിയേക്കുറിച്ചാണ് പറഞ്ഞത് ! വിനയനെ തമസ്കരിക്കാനും, സിനിമ ചെയ്യിക്കാതിരിക്കാനും മുൻകൈ എടുത്ത മനസ്സുകൾക്ക് മാറ്റമുണ്ടായി എന്ന ചിന്തകൾ വൃഥാവിലാവുകയാണോ എന്നു ഭയക്കുന്നു-വിനയന് പറയുന്നു
എസ്ഡിപിഐയുടേതെന്നു കരുതി പോർച്ചുഗലിന്റെ പതാക കീറിയ സംഭവം; യുവാവിനെതിരെ കേസെടുത്തു
ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്; കണ്ണു നനഞ്ഞ് രോഹിത്-വീഡിയോ