Videos

ചില ഫേസ്ബുക്ക് എംഎല്‍എമാരും കോണ്‍ഗ്രസ് നേതാക്കളും ജോസ് കെ. മാണി എന്നതിന് പകരം യൂദാസ് കെ. മാണി എന്ന് വിളിക്കുന്നു; കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രാജ്യത്ത് 119-ഓളം കോണ്‍ഗ്രസ് എംപിമാര്‍ ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ചതിന് ശേഷം ബിജെപിയിലേക്ക് പോയതിനെക്കുറിച്ച് ഇവര്‍ ഉരിയാടിയിട്ടുണ്ടോ ? കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒരുമിച്ച് ബിജെപിയിലേക്ക് ചേര്‍ന്നപ്പോഴും അവരെ ആരും യൂദാസ് എന്ന് വിളിച്ചില്ല; ഖുശ്ബുവും, ജ്യോതിരാദിത്യ സിന്ധ്യയും, ടോം വടക്കനും, അബ്ദുള്ളക്കുട്ടിയും പോയപ്പോഴും അവരെയും യൂദാസെന്ന് ഇവര്‍ വിളിച്ചിട്ടില്ല: വീഡിയോ ശ്രദ്ധേയമാകുന്നുunused
ചില ഫേസ്ബുക്ക് എംഎല്‍എമാരും കോണ്‍ഗ്രസ് നേതാക്കളും ജോസ് കെ. മാണി എന്നതിന് പകരം യൂദാസ് കെ. മാണി എന്ന് വിളിക്കുന്നു; കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രാജ്യത്ത് 119-ഓളം കോണ്‍ഗ്രസ് എംപിമാര്‍ ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ചതിന് ശേഷം ബിജെപിയിലേക്ക് പോയതിനെക്കുറിച്ച് ഇവര്‍ ഉരിയാടിയിട്ടുണ്ടോ ? കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒരുമിച്ച് ബിജെപിയിലേക്ക് ചേര്‍ന്നപ്പോഴും അവരെ ആരും യൂദാസ് എന്ന് വിളിച്ചില്ല; ഖുശ്ബുവും, ജ്യോതിരാദിത്യ സിന്ധ്യയും, ടോം വടക്കനും, അബ്ദുള്ളക്കുട്ടിയും പോയപ്പോഴും അവരെയും യൂദാസെന്ന് ഇവര്‍ വിളിച്ചിട്ടില്ല: വീഡിയോ ശ്രദ്ധേയമാകുന്നു