ലേഖനങ്ങൾ
ദേശീയ പ്രസ്ഥാനത്തിന് സംഭാവന ചെയ്ത കോണ്‍ഗ്രസിനും ആദ്യകാല കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്ക്കും പോലും ഇന്ത്യയുടെ ചരിത്രത്തിന്റെ മുഴുവന്‍ ഭാഗത്തും ഭാഗഭാക്കാകാനായില്ല. അപ്പോഴാണ് ഒരു സംഭാവന പോലും ചെയ്യാതെ, ബ്രിട്ടീഷുകാരുടെ ഷൂ നക്കികളായി ജീവിതം ഉഴിഞ്ഞുവെച്ചവരെ സ്വാതന്ത്ര്യത്തിന്റെ ഭാഗഭാക്കാകാനായി ചരിത്രം തേടി അലയുന്നത്. ചരിത്രത്തോടുള്ള കടന്നു കയറ്റം അംഗീകരിക്കാനാവില്ല... (ലേഖനം)
തട്ടിപ്പു കേസില്‍ മോന്‍സനെതിരെ തെളിവുകള്‍ ചുരുക്കം ! അഞ്ച് തട്ടിപ്പുകേസുകളാണു മോന്‍സനെതിരെ റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ രണ്ട് കേസുകളില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയിട്ടും പ്രോസിക്യൂഷന് നടപടികളില്‍ സഹായകരമാവുന്ന തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിരുന്നില്ല. മോന്‍സന്റെ രാജയോഗം !
കറുകറുത്തൊരു പെണ്ണാണ്... കടഞ്ഞെടുത്തൊരു മെയ്യാണ്... - മുല്ലനേഴി ഓർമദിനം (ലേഖനം)