ലേഖനങ്ങൾ
തന്റെ മൂന്ന് ആഗ്രഹങ്ങളും സഭയ്ക്ക് നൽകാനുള്ള കാഴ്ചപ്പാടും വ്യക്തമാക്കി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്; "ഞാൻ സംസാരിക്കുന്നതുപോലെ തന്നെ പ്രവർത്തിക്കാൻ എനിക്ക് സാധിക്കണം. പ്രസംഗിക്കുന്നതിനേക്കാളും എനിക്കിഷ്ടം സംഘർഷം നിറഞ്ഞ ജീവിതം നയിക്കുന്നവരെ കേൾക്കാനാണ്. കഷ്ടത അനുഭവിച്ച് വരുന്നവന് ഏതറ്റംവരെ പോയാലും സഹായം ഉറപ്പാക്കണം. എന്റെ മുഖ്യ പരിഗണന പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള ഐക്യദാർഢ്യമാണ്. സഭ അനാവശ്യമായ ആർഭാടങ്ങൾക്ക് ചെലവഴിക്കുന്ന പണം മുഴുവൻ പാവങ്ങളുടെ സമുദ്ധാരണത്തിന് കൊടുക്കാൻ സഭ കടപ്പെട്ടിരിക്കുന്നു" !