ലേഖനങ്ങൾ
സര്‍ക്കാര്‍ സൃഷ്ടിക്കുന്നത് 'മദ്യ' കേരളത്തെ. ഓരോ വര്‍ഷത്തെയും മദ്യനയം സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലാന്‍ പര്യാപ്തമാകും വിധത്തിലാണ്. മദ്യ ഉപഭോഗം കൂടുന്നതോടെ രോഗങ്ങളും റോഡപകടങ്ങളും വർധിക്കും. നാട് മുടിഞ്ഞാലും വ്യക്തികള്‍ നശിച്ചാലും ഖജനാവ് നിറയണം എന്നാണ് സർക്കാരിന്റെ ചിന്ത! നടപ്പാക്കേണ്ടത് ലഹരി രഹിത കേരളമാണ്