ലേഖനങ്ങൾ
തുർക്കിക്ക് കേരളം 10 കോടി എന്തിനു നൽകി ? ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത് ചെയ്തിട്ടില്ല
ബ്രഹ്മപുരം യാദൃശ്ചികമാണെങ്കിലും ബോധപൂര്‍വ്വമാണെങ്കിലും അതുണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ പ്രവചനാതീതമാണ്. ഡയോക്സിന്‍ തുടങ്ങിയ മാരക വസ്തുക്കളുടെ സാന്നിധ്യം ജലത്തിലും അന്തരീക്ഷത്തിലും വ്യാപിക്കും. കടമ്പ്രയാറും ചിത്രപ്പുഴയും ഒരു കാളിന്ദിയായി മാറാന്‍ എത്രനാള്‍ വേണ്ടിവരുമെന്നാലോചിക്കണം. ഒരു സാധാരണക്കാരന് പൊതു സ്ഥലത്തു സിഗരറ്റ് വലിച്ചാല്‍ ശിക്ഷിക്കാന്‍ നിയമമുള്ള രാജ്യത്താണിതൊക്കെയെന്ന് മറക്കരുത് !
ലോകത്തെ നാശത്തിലേയ്ക്ക് നയിക്കുന്നത് യുദ്ധങ്ങളല്ല, യുദ്ധങ്ങള്‍ക്ക് കാരണമായി പറയുന്ന ചില അസത്യങ്ങളാണ്. സത്യം തെളിയുമ്പോള്‍ നാശവും നഷ്ടവും സംഭവിച്ചിട്ടുണ്ടാകും. നമുക്കതിന് നിരവധി ഉദാഹരണങ്ങളുണ്ടിവിടെ, ചാരക്കേസ് മുതല്‍ സരിതയും സ്വപ്നയുമെക്കെ ! ഇത് സത്യാനന്തര കാലം - ലേഖനം
സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും എല്ലാ നഗരങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മാലിന്യ സംസ്ക്കരണത്തിന്റെ കാര്യത്തിൽ കഷ്ടപ്പെടുകയാണ്; എങ്ങനെയാണ് മറ്റു നഗരങ്ങൾ ഖരമാലിന്യ പ്രശ്നത്തെ കൈകാര്യം ചെയ്യുന്നത്? എവിടെയാണ് നമുക്ക് പിഴക്കുന്നത്? ബ്രഹ്മപുരത്ത് മാത്രമല്ല കേരളത്തിൽ എല്ലായിടത്തും ആധുനികമായ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ ഉണ്ടാക്കാൻ ഉള്ള ഒരു അവസരമായി നമ്മൾ ഈ ദുരന്തത്തെ മാറ്റിയെടുക്കണം-മുരളി തുമ്മാരുകുടി എഴുതുന്നു