ലേഖനങ്ങൾ
സ്വാതന്ത്ര്യവും തുല്യതയും നേടിത്തന്ന സമര ചരിത്ര വഴികളെ മറക്കാതിരിക്കാം- (ലേഖനം)
പ്രധാനമന്ത്രി മോദിക്ക് കാലിടറി തുടങ്ങിയോ ? രാഹുലും ഈ സംഭവ വികാസങ്ങളില്‍ നിന്നും പാഠം പഠിക്കാനുണ്ട്
ഇന്ന് ലോക ജല ദിനം. ദേവകളും അപ്സരസ്സുകളും ഗന്ധർവ്വൻമാരും പറന്നിറങ്ങി, താമരപ്പൊയ്കകളിലും അരുവികളിലും ജലകേളികളും നീരാട്ടും നടത്താൻ കൊതിയ്ക്കുന്ന താരാപഥത്തിലെ ഏറ്റവും ദൃശ്യ സുന്ദരമായ നീലഗ്രഹമാണ് നമ്മുടെ ഭൂമി. പൃഥ്വിയിലെ ജലത്തിന്റെ പ്രാധാന്യത്തെ പറ്റി ബോധവൽക്കരിയ്ക്കുകയാണ് ഈ ജലാഘോഷ ദിനത്തിന്റെ ലക്ഷ്യം എന്ന് ഐക്യരാഷ്ട്ര സഭ. പുനരുൽപാദിപ്പിയ്കാനാകാത്ത ജലം എന്ന അമൂല്യ സമ്പത്ത്, നാളെകളെക്കുറിച്ച് ചിന്തിയ്ക്കാതെ ജനങ്ങൾ ദുരുപയോഗം ചെയ്യുന്നത് മൂലം കിട്ടാക്കനിയായി മാറും...