പ്രതികരണം
നരേന്ദ്ര മോദിക്ക് ഇന്ത്യൻ പെൺകുട്ടികളുടെ കൈയ്യടി ! 18 വയസ്സിൽ വിവാഹിതരായി , അമ്മയായി ജീവിതം ഹോമിക്കപ്പെടുന്ന പെൺകുട്ടികളെ സംബന്ധിച്ച് ഈ നിയമം പഠിക്കുവാനും ജോലി ലഭിക്കുവാനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഒന്നാണ്. കാലത്തിന്റെ ചുവരെഴുത്ത് ഇനിയും വായിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇടത് പാർട്ടികളും കോൺഗ്രസുമെല്ലാം ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ നിന്ന് തുടച്ച് നീക്കപ്പെടുന്ന കാലം വിദൂരമല്ല !- പ്രതികരണത്തിൽ തിരുമേനി
'അമ്മ'യിൽ ഇല്ലാത്തത് ജനാധിപത്യമാണ്; 15ാം നിയമസഭയിലെ രണ്ടംഗങ്ങൾ 'അമ്മ'യിലെ പ്രമുഖരാണ്. ഇവരുടെയൊക്കെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ പുകച്ച് പുറത്ത് ചാടിക്കും. ഏറ്റവും വലിയ ഉദാഹരണം തിലകനാണ്,സുരേഷ് ഗോപിയെ ഏഴയലത്ത് അടുപ്പിക്കത്തില്ല; ജനാധിപത്യ ബോധം ഉൾക്കൊള്ളാനാകുന്നില്ലെങ്കിൽ അമ്മ പിരിച്ച് വിടണം; തിരുമേനി എഴുതുന്നു
ആർക്കാണ് 4 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോഡ് എത്തേണ്ടത് ? നിലവിലുള്ള ട്രെയിനുകളിൽ കയറാൻ പോലും യാത്രക്കാരില്ലാത്ത സാഹചര്യത്തിൽ കെ - റെയിലിന്റെ ആവശ്യമെന്ത് ? കെഎസ്ആർടിസിയും ജലഗതാഗതവും നവീകരിക്കേണ്ടതല്ലേ അത്യാവശ്യം ? ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി പിന്നെ ആർക്കാണ് വേണ്ടത് ? - പ്രതികരണത്തില്‍ തിരുമേനി എഴുതുന്നു
വിസി നിയമനങ്ങളിൽ ഗവർണർ നിലപാട് കടുപ്പിച്ചതോടെ സർക്കാർ പ്രതിരോധത്തിൽ- പ്രതികരണത്തിൽ തിരുമേനി
അഡ്വ.രശ്മിത രാമചന്ദ്രനെ സ്റ്റാൻഡിംഗ് കൗൺസിൽ സ്ഥാനത്ത് നിന്ന് സർക്കാർ നീക്കണം- പ്രതികരണത്തിൽ തിരുമേനി