പ്രതികരണം
അഡ്വ.രശ്മിത രാമചന്ദ്രനെ സ്റ്റാൻഡിംഗ് കൗൺസിൽ സ്ഥാനത്ത് നിന്ന് സർക്കാർ നീക്കണം- പ്രതികരണത്തിൽ തിരുമേനി
കേരളത്തിന്റെ സമാരാധ്യനായ ഗവർണർ എല്ലാ സർവകലാശാലകളുടേയും ചാൻസലര്‍ പദവി ഒഴിയാൻ തയ്യാറായി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നു ! കാരണം സർവകലാശാലകളിൽ സർക്കാർ അനാവശ്യമായി ഇടപെടുന്നു ! ഗവർണറുടെ സർജിക്കൽ സ്ട്രൈക്ക്... ഞെട്ടിത്തരിച്ച് പിണറായി ! - പ്രതികരണത്തില്‍ തിരുമേനി എഴുതുന്നു
ഒരു കാലത്ത് ഇന്ത്യൻ വ്യോമസേനയുടെ അവിഭാജ്യ ഘടകമായിരുന്ന മിഗ് 21 യുദ്ധവിമാനങ്ങൾ തകർന്ന് ഇന്ത്യയിൽ അനവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേ പോലെയാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട മി 17 വി 5 ഹെലികോപ്റ്ററും. ഏഴുതവണ ഇത്തരം കോപ്റ്ററുകൾ തകർന്ന് വീണിട്ടുണ്ട് ! 'പറക്കുന്ന ശവമഞ്ചങ്ങൾ' - മിഗ് - 21, മി 17 വി 5... - പ്രതികരണത്തില്‍ തിരുമേനി
കനത്ത മൂടൽമഞ്ഞ് നിറഞ്ഞ് നിന്നിരുന്ന കൂനൂരിൽ ജനറൽ ബിപിൻ റാവത്തിനെ കോപ്റ്ററിൽ സഞ്ചരിക്കാൻ സമ്മതിക്കരുതായിരുന്നു; ഇത് ശ്രദ്ധിക്കേണ്ടിയിരുന്നത് വ്യോമസേനയായിരുന്നു; കോയമ്പത്തൂരിൽ വിമാനമിറങ്ങി അദ്ദേഹത്തിന് റോഡ് മാർഗ്ഗം സുലൂരിലേക്ക് പോകാമായിരുന്നു! ആവശ്യത്തിന് സുരക്ഷ കൊടുത്താൽ പോരേ ?ബിപിൻ റാവത്തിന്റെ വേർപാട് രാജ്യത്തിന് തീരാ നഷ്ടമാണ്-പ്രതികരണത്തില്‍ തിരുമേനി
മുല്ലപ്പെരിയാറിൽ ഇപ്പോൾ തമിഴ്നാടിന്റെ തോന്നിവാസമാണ് നടക്കുന്നത്. രാത്രികാലങ്ങളിൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ഭയന്നാണ് കഴിയുന്നത് ! ഇരച്ചെത്തുന്ന വെള്ളം വീട്ടിലേക്ക് കയറുന്ന സ്ഥിതി ഒന്നാലോചിച്ചു നോക്കു... പിണറായി വിജയൻ മൗനം വെടിയണം - പ്രതികരണത്തില്‍ തിരുമേനി എഴുതുന്നു
ഒരു ഭരണകൂടത്തിന് വേണ്ടത് ഇഛാശക്തിയാണ്. അതില്ലെങ്കിൽ നാടും ജനതയും നശിക്കും - പ്രതികരണത്തില്‍ തിരുമേനി
നഗരങ്ങളിൽ ഒരുക്കി വച്ചിരിക്കുന്ന ചതിക്കുഴികൾ ! മലയാളി പെൺകുട്ടികൾ കരുതിയിരിക്കുക... അഭിനയമോഹവും, മോഡലിങ്ങ് മോഹവും ഉള്ള പെൺകുട്ടികൾ വളരെ എളുപ്പം ഇവരുടെ വലയിൽ വീഴുന്നു. ഒരിക്കൽ പെട്ടു പോയാൽ പിന്നീട് രക്ഷപെടാൻ പറ്റില്ല. കാരണം പെൺകുട്ടികൾക്ക് പരാതിപ്പെടാൻ സാധിക്കില്ല എന്നതാണ് - പ്രതികരണത്തില്‍ തിരുമേനി
ലോക്ക്ഡൗൺ നിലവിൽ വന്നപ്പോൾ മദ്യത്തിന്റെ ലഭ്യത ഇല്ലാതായി. ഈ സാഹചര്യത്തിലാണ് കഞ്ചാവും മയക്കുമരുന്നും കേരളത്തിലേക്ക് ഒഴുകിയെത്തിയത്. മദ്യത്തെ ആശ്രയിച്ചിരുന്ന ഒരു വലിയ വിഭാഗം കഞ്ചാവിന്റേയും മയക്കുമരുന്നിന്റേയും ഉപയോക്താക്കളായി. കേരളം മയക്കുമരുന്നിന്റെ പിടിയിൽ ! ശക്തമായ ഇടപെടൽ അനിവാര്യം... - പ്രതികരണത്തില്‍ തിരുമേനി