Voices
കള്ളിന് 'സ്ഥാനകയറ്റം' നൽകിയ സർക്കാരിന്റെ പുതിയ മദ്യ നയം ടൂറിസം മേഖലയെ വളർത്തുമോ? കള്ള് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാനീയമാണെന്ന ധാരണ മാറട്ടെ. സ്റ്റാര്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമെത്തുന്ന സമ്പന്നരുടെയും വിദേശ ടൂറിസ്റ്റുകളുടെയും തീന് മേശകളില്‍ കേരളത്തിന്റെ സ്വന്തം കള്ള് ആർഭാടമാകട്ടെ. കിട്ടട്ടെ, കള്ളിനും പുതിയൊരു പദവി! - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കോളേജിൽ ഫീസടക്കാൻ അച്ഛന് കഴിയാതെ വന്നപ്പോൾ വിദ്യാർഥി ഉമ്മൻ ചാണ്ടിക്കൊരു കത്തയച്ചു. ഉടൻ മുഖ്യമന്ത്രിയുടെ ഫോൺ കോൾ പ്രിൻസിപ്പാളിന്. അന്ന് ഉമ്മൻ ചാണ്ടി സഹായിച്ച വിദ്യാർഥി പിന്നീട് ഐഎഎസ് നേടിയ അഭിനന്ദന ചടങ്ങിൽ സംബന്ധിച്ചപ്പോഴും ഉമ്മൻ ചാണ്ടി അറിഞ്ഞില്ല അത് താൻമൂലം രക്ഷപെട്ട ചെറുപ്പക്കാരൻ ആണെന്ന്. ആ കഥയിങ്ങനെ
ജനങ്ങള്‍ തിരസ്കരിച്ച പല പ്രാദേശിക പാർട്ടികളും ഇപ്പോൾ കർണ്ണാടകയിലെ ജയത്തോടെ കോൺഗ്രസിന് പിന്നിൽ അണിനിരക്കുകയാണ്. നിലനിൽപ്പ് തന്നെയാണ് വിഷയം. ഇവരിലെ അധികാരമോഹികളെയും അഴിമതിക്കാരെയും തിരിച്ചറിയാനും അവരെ ഒഴിവാക്കുവാനും ഇപ്പോഴും കോൺഗ്രസിന് കഴിയുന്നില്ല. കോണ്‍ഗ്രസ് അനൈക്യത്തിന്റെ ഐക്യനിരയോ ?