Voices
അഴിമതിക്കാരായ ജഡ്ജിമാർക്ക് ഒരു മുന്നറിയിപ്പ്! നിങ്ങളോർക്കുക, നിങ്ങളും ജഡ്ജ് ചെയ്യപ്പെടുന്നുണ്ട്!
അമേരിക്കന്‍ മേഖലാ സമ്മേളത്തില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ ആരൊക്കെ എന്നതു സംബന്ധിച്ചും തുടക്കം മുതല്‍ ആശങ്കയായിരുന്നു. യാതൊരു മാനദണ്ഡങ്ങളും കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങളുമില്ലാതെ പലരും അംഗങ്ങളായി. അയോഗ്യത കല്‍പ്പിക്കേണ്ട പലരും അകത്തു കടന്നപ്പോള്‍ യോഗ്യരായ പലരും പുറത്തു നില്ക്കുന്ന കാഴ്ചയും കണ്ടു ! ലോക കേരളസഭ ബാക്കിവയ്ക്കുന്നത്...