ഇലക്ഷന്‍സ് - 23
ഉത്തരേന്ത്യ തെരഞ്ഞെടുപ്പു ചൂടിലേക്കു കയറി; സംസ്ഥാന നിയമസഭകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിലെ ജനവിധി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയാകും; സെമിഫൈനലായ പഞ്ചവടിപ്പാലം ആരു കടക്കും, ആർക്കു കാലിടറും എന്നതാണു മുഖ്യം: ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു