ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍

ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. എത്രകണ്ടു മുന്നേറും? രണ്ടു മുന്നണികള്‍ക്കിടയില്‍ ഇടം കണ്ടെത്തി വളരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന എന്‍.ഡി.എ ഏതായാലും ഈ തെരഞ്ഞെടുപ്പിലും ഭരണത്തിനടുത്തെങ്ങും വരില്ലെന്നു തീര്‍ച്ച ! എങ്കിലും ബി.ജെ.പി കേരള രാഷ്ട്രീയത്തില്‍ ഒരു പ്രധാന ഘടകം തന്നെയായിരിക്കുന്നു; സ്വയം ജയിക്കാനായില്ലെങ്കിലും ഏതെങ്കിലും ശത്രു പാര്‍ട്ടിയെ ജയിപ്പിക്കാനോ തോല്‍പ്പിക്കാനോ ബി.ജെ.പി.ക്ക് കഴിയുന്ന സ്ഥിതിയെത്തിയിരിക്കുന്നു; എന്തായാലും, കേരളത്തില്‍ ത്രികോണ മത്സരം ഉണ്ടാക്കാന്‍ പോകുന്ന പൊല്ലാപ്പ് ചില്ലറയാവില്ല-– ജേക്കബ് ജോര്‍ജ് എഴുതുന്നുunused
ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. എത്രകണ്ടു മുന്നേറും? രണ്ടു മുന്നണികള്‍ക്കിടയില്‍ ഇടം കണ്ടെത്തി വളരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന എന്‍.ഡി.എ ഏതായാലും ഈ തെരഞ്ഞെടുപ്പിലും ഭരണത്തിനടുത്തെങ്ങും വരില്ലെന്നു തീര്‍ച്ച ! എങ്കിലും ബി.ജെ.പി കേരള രാഷ്ട്രീയത്തില്‍ ഒരു പ്രധാന ഘടകം തന്നെയായിരിക്കുന്നു; സ്വയം ജയിക്കാനായില്ലെങ്കിലും ഏതെങ്കിലും ശത്രു പാര്‍ട്ടിയെ ജയിപ്പിക്കാനോ തോല്‍പ്പിക്കാനോ ബി.ജെ.പി.ക്ക് കഴിയുന്ന സ്ഥിതിയെത്തിയിരിക്കുന്നു; എന്തായാലും, കേരളത്തില്‍ ത്രികോണ മത്സരം ഉണ്ടാക്കാന്‍ പോകുന്ന പൊല്ലാപ്പ് ചില്ലറയാവില്ല-– ജേക്കബ് ജോര്‍ജ് എഴുതുന്നു
എഴുപതില്‍ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും  ഉള്‍പ്പെട്ട 30 -ല്‍ താഴെ പ്രായമുള്ള 5 യുവാക്കള്‍ നിയമസഭയിലേയ്ക്ക് പോകുന്നതു കണ്ട് കെഎസ്‌യുവിലേയ്ക്കും യൂത്ത് കോണ്‍ഗ്രസിലേയ്ക്കും ഇറങ്ങി തിരിച്ച അനേകം കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നുമാകാന്‍ കഴിയാതെ ഇപ്പോഴും തുടരുന്നു. സിപിഎമ്മിന് ബംഗാളില്‍ ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കാനും മന്ത്രിമാരാകാനും ഇറങ്ങിയത് ഒരേ മുഖങ്ങളായിരുന്നു. ഒടുവില്‍ അവിടെ കടപുഴകി. ഇപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തിരിച്ചറിയുന്നു - യുവത്വമാണ് തരംഗം ! - ജേക്കബ് ജോര്‍ജിന്‍റെ മുഖപ്രസംഗംunused
എഴുപതില്‍ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും  ഉള്‍പ്പെട്ട 30 -ല്‍ താഴെ പ്രായമുള്ള 5 യുവാക്കള്‍ നിയമസഭയിലേയ്ക്ക് പോകുന്നതു കണ്ട് കെഎസ്‌യുവിലേയ്ക്കും യൂത്ത് കോണ്‍ഗ്രസിലേയ്ക്കും ഇറങ്ങി തിരിച്ച അനേകം കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നുമാകാന്‍ കഴിയാതെ ഇപ്പോഴും തുടരുന്നു. സിപിഎമ്മിന് ബംഗാളില്‍ ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കാനും മന്ത്രിമാരാകാനും ഇറങ്ങിയത് ഒരേ മുഖങ്ങളായിരുന്നു. ഒടുവില്‍ അവിടെ കടപുഴകി. ഇപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തിരിച്ചറിയുന്നു - യുവത്വമാണ് തരംഗം ! - ജേക്കബ് ജോര്‍ജിന്‍റെ മുഖപ്രസംഗം