സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന് കെ. സുരേന്ദ്രന്; ഗണപതിവട്ടമെന്ന് പേരു മാറ്റിയാല്‍ വയനാട് പുതിയ വികസനത്തിലേക്ക് കുതിക്കുമോ ? ഇതാണോ ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം ? നല്ല രാഷ്ട്രീയം പറയാന്‍ ഇഷ്ടം പോലെ വിഷയങ്ങള്‍ ഉള്ളപ്പോള്‍ എന്തിനാണ് ഇത്തരം കാര്യങ്ങള്‍ തേടിപ്പോകുന്നത് ?-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മകന് തോല്‍ക്കുമെന്ന് പറയുന്ന ആന്റണിയുടെ വാക്കുകളില്‍ ഇപ്പോഴും ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന്റെ ഹൃദയം പ്രതീക്ഷയോടെ തുടിക്കുന്നത് കാണാം; പിതാവിനോട് സഹതാപമേയുള്ളൂവെന്ന് പറയുന്ന അനിലിന്റെ വാക്കുകളും ഇവിടെ കേള്‍ക്കാം ! കേരളം ഇനി എന്തൊക്കെ കാണുകയും കേള്‍ക്കുകയും വേണം-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
രാഹുല്‍ ഗാന്ധിയോട് പ്രശാന്ത് കിഷോര്‍ പറഞ്ഞത് നിസാര കാര്യങ്ങളല്ല; മാനേജ്മെന്റ് രംഗത്തെ പ്രധാന തത്വമാണ് പ്രശാന്ത് ചൂണ്ടിക്കാണിച്ചത് ! ബിസിനസില്‍ എന്ന പോലെ രാഷ്ട്രീയത്തിലും 'ടാര്‍ഗെറ്റ് അച്ചീവ്' ചെയ്തേ പറ്റൂ; പരാജയപ്പെട്ടാല്‍ മാറി നില്‍ക്കണം-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
'തുണ്ടം തുണ്ടം മുറിച്ചിട്ടാലും എന്റെ മക്കള്‍ ബിജെപിയില്‍ പോകില്ല'; പത്മജയും, അനിലും ആഘോഷത്തോടെ ബിജെപിയിലേക്ക് പോയതും, അവിടെ ചെന്ന് കോണ്‍ഗ്രസിന തള്ളിപ്പറയുന്നതും കണ്ട് മനസ് നൊന്തു പറയുകയാണ് മറിയാമ്മ ഉമ്മന്‍; ആ വാക്കുകള്‍ക്ക് എന്തു മൂര്‍ച്ച !-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
കെജ്രിവാളിന്റെ അറസ്റ്റ് ഒരു നിയോഗം; രാംലീല മൈതാനത്ത് കണ്ടത് ഐക്യത്തിന്റെ കാഹളം മുഴക്കിയ റാലി; ഒന്നിച്ചു നിന്നില്ലെങ്കില്‍ ഭാവി ഇരുളടഞ്ഞു പോകുമെന്ന സത്യം പ്രതിപക്ഷ കക്ഷികളൊക്കെയും തിരിച്ചറിഞ്ഞു; ഐക്യം തുടരാനായാല്‍ അതത്ര നിസാരമല്ല-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വരുത്തിയത് ഗുരുതര വീഴ്ച; അനാസ്ഥയ്ക്ക് ഉത്തരവാദികളായവരെ സസ്പെന്‍ഡ് ചെയ്തെങ്കിലും സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേറ്റു; എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ അത്രകണ്ട് കഴമ്പുണ്ടെന്നും കരുതാനാവില്ല ! എവിടെയാണ് പിഴച്ചത്-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
ഒരു ഘട്ടത്തിലും ബിജെപിയുമായോ ആര്‍എസ്എസുമായോ ഒരൊത്തുതീര്‍പ്പിനും കരുണാകരന് തയ്യാറായിട്ടില്ല; ആ വഴിക്കു തന്നെയാണ് മകന് മുരളീധരനും; സ്വന്തം സഹോദരി ബിജെപിയില്‍ ചേര്‍ന്നിട്ടും കൂടുതല്‍ ശക്തിയോടെ പാര്‍ട്ടിയില്‍ ഉറച്ചു നില്ക്കുകയാണു മുരളി; ബിജെപിയോട് ഒരൊത്തുതീര്‍പ്പിനും താനില്ലെന്ന് ഉറക്കെ പറയുന്ന മുരളീധരന് കോണ്‍ഗ്രസിന് അഭിമാനം തന്നെ-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/qUFx8g7bZaoHhwUXBKlH.jpg)
/sathyam/media/media_files/WKcxUvkMwNOz6LiVhhe3.jpg)
/sathyam/media/media_files/dQNUjDd4PNuE7P5uoIFV.jpg)
/sathyam/media/media_files/JxS3J2B5rsrdC3WOgtB1.jpg)
/sathyam/media/media_files/rJtdWwsXfGfhgHxG6LY3.jpg)
/sathyam/media/media_files/g8IW2Bm8t3i92RJEzOKL.jpg)
/sathyam/media/media_files/pKcqlRi0GEZwtu54EbV5.jpg)
/sathyam/media/media_files/HjOzoBGREBOLJMRe2s7a.jpg)
/sathyam/media/media_files/igsbqC5zzFxkFe0SU3p9.jpg)
/sathyam/media/media_files/cOHqaub6pFJZCQThxhbb.jpg)