മന്ത്രിയായി വി അബ്ദു റഹ്മാന് ആദ്യം ലഭിച്ചിരുന്ന വകുപ്പുകളില്‍ നിന്നും ഗവര്‍ണറുടെ ഉത്തരവു വന്നപ്പോള്‍ ഒരു ചെറിയൊരു മാറ്റം. ന്യൂനപക്ഷക്ഷേമം അക്കൂട്ടത്തില്‍ ഇല്ല. മാറ്റം ചെറുതെങ്കിലും അതിലൊരു വലിയ രാഷ്ടീയമുണ്ട്. അതാണ് പിണറായിയുടെ രാഷ്ട്രീയം - ജേക്കബ് ജോര്‍ജ് എഴുതുന്നു !
സംസ്ഥാനത്ത് കോവിഡ് ആന്റിജൻ പരിശോധന വർധിപ്പിക്കും: തീരപ്രദേശങ്ങൾ, ചേരികൾ അടക്കമുള്ള സ്ഥലങ്ങളിൽ ആന്റിജൻ പരിശോധന ബൂത്തുകൾ സ്ഥാപിക്കും: റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് അടക്കമുള്ള ഇടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിൽ പരിശോധന സൗകര്യം ക്രമീകരിക്കും: നീക്കം സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തിൽ
സംസ്ഥാനത്ത് മൂന്ന് ഓക്സിജന്‍ പ്ലാന്റുകള്‍ കൂടി അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
കാറില്‍ വന്ന യുവതിയുടെയും യുവാവിന്റെയും ചിത്രങ്ങള്‍ എടുത്തു ഭീഷണി, പ്രളയകാലത്തെ ഹീറോ ജയ്സലിനതിരെ കേസ്
സുധാകരന്റെ കരുത്തും ആജ്ഞാശക്തിയും മുല്ലപ്പള്ളിയുടെ തന്ത്രജ്ഞതയും ! - ജേക്കബ് ജോര്‍ജ് എഴുതുന്നു