ജേക്കബ് ജോര്‍ജ്

91 -ലെ സംഘടനാ തെരഞ്ഞെടുപ്പില്‍ വയലാര്‍ രവി എ.കെ ആന്‍റണിയെ പരാജയപ്പെടുത്തിയതിനു പിന്നാലെ പത്രപ്രവര്‍ത്തകര്‍ക്ക് ചെറിയാന്‍ ഫിലിപ്പിന്‍റെ ഒരു ഫോണ്‍ കോള്‍ - ഫോട്ടോ ഗ്രാഫറുമായി ഉടനെത്തണം - പത്രക്കാര്‍ ചെന്നപ്പോള്‍ കണ്ടത് കെപിസിസി ഓഫീസില്‍ നിന്നും ഒരു ഓട്ടോറിക്ഷയില്‍ വീട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങുന്ന ആന്‍റണിയെയാണ്, തടയാന്‍ വയലാര്‍ രവി പിന്നാലെയും. ആ മടക്കം ആഘോഷമാക്കിയത് ചെറിയാനായിരുന്നു. കേരള രാഷ്ട്രീയത്തിലെ അതികായന്മാരായിരുന്ന ആന്‍റണിയും കരുണാകരനും പിന്നീട് സാക്ഷാല്‍ പിണറായി വിജയനും മനസാക്ഷിയായിരുന്നിട്ടും പണ്ടേ ഇഎംഎസ് പറഞ്ഞതുപോലെ ഇന്നും മോഹമുക്തനായ രാഷ്ട്രീയക്കാരനാണ് ചെറിയാന്‍ - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നുunused
91 -ലെ സംഘടനാ തെരഞ്ഞെടുപ്പില്‍ വയലാര്‍ രവി എ.കെ ആന്‍റണിയെ പരാജയപ്പെടുത്തിയതിനു പിന്നാലെ പത്രപ്രവര്‍ത്തകര്‍ക്ക് ചെറിയാന്‍ ഫിലിപ്പിന്‍റെ ഒരു ഫോണ്‍ കോള്‍ - ഫോട്ടോ ഗ്രാഫറുമായി ഉടനെത്തണം - പത്രക്കാര്‍ ചെന്നപ്പോള്‍ കണ്ടത് കെപിസിസി ഓഫീസില്‍ നിന്നും ഒരു ഓട്ടോറിക്ഷയില്‍ വീട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങുന്ന ആന്‍റണിയെയാണ്, തടയാന്‍ വയലാര്‍ രവി പിന്നാലെയും. ആ മടക്കം ആഘോഷമാക്കിയത് ചെറിയാനായിരുന്നു. കേരള രാഷ്ട്രീയത്തിലെ അതികായന്മാരായിരുന്ന ആന്‍റണിയും കരുണാകരനും പിന്നീട് സാക്ഷാല്‍ പിണറായി വിജയനും മനസാക്ഷിയായിരുന്നിട്ടും പണ്ടേ ഇഎംഎസ് പറഞ്ഞതുപോലെ ഇന്നും മോഹമുക്തനായ രാഷ്ട്രീയക്കാരനാണ് ചെറിയാന്‍ - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു
കോഴഞ്ചേരി സെന്‍റ് തോമസ് കോളേജിലെ 1968 - 71 ബാച്ചിലെ 41 ബി കോം വിദ്യാർത്ഥികളിൽ 35 പേർ പഠിത്തം കഴിഞ്ഞു നേരേ ഗള്‍ഫിലേയ്ക്കു പറക്കുകയായിരുന്നു ! സെന്‍റ് തോമസിലെ ആദ്യത്തെ അഞ്ചു ബാച്ചുകളില്‍ ഭൂരിപക്ഷം കുട്ടികളും ബി കോം കഴിഞ്ഞയുടനെ ഗള്‍ഫില്‍ കുടിയേറി വലിയ ഭാഗ്യം കൈവരിച്ചു. തിരുവല്ലാ -കോഴഞ്ചേരി റോഡിനിരുവശവും ഉള്‍നാടുകളിലുമെല്ലാം ഗള്‍ഫ് പണത്തിന്‍റെ സമൃദ്ധി കാണാം. എയര്‍ ഇന്ത്യ തിരുവല്ലയില്‍, ടിക്കറ്റിങ്ങ് ഓഫീസും തുറന്നു. എഴുപതുകളില്‍ മലയാളികളെ ഗള്‍ഫിലെത്തിക്കുന്നതില്‍ എയര്‍ ഇന്ത്യ വഹിച്ച പങ്കു മറക്കാനാകുമോ ? കോഴഞ്ചേരിയിലെ ഗൾഫ് പോക്കറ്റും കുവൈറ്റ് യുദ്ധമുണ്ടാക്കിയ വേദനയും ! എയര്‍ ഇന്ത്യയും കോഴഞ്ചേരിയും തമ്മിലെന്ത് ? - അള്ളും മുള്ളും പംക്തിയിൽ ജേക്കബ് ജോർജ്ജ് എഴുതുന്നുunused
കോഴഞ്ചേരി സെന്‍റ് തോമസ് കോളേജിലെ 1968 - 71 ബാച്ചിലെ 41 ബി കോം വിദ്യാർത്ഥികളിൽ 35 പേർ പഠിത്തം കഴിഞ്ഞു നേരേ ഗള്‍ഫിലേയ്ക്കു പറക്കുകയായിരുന്നു ! സെന്‍റ് തോമസിലെ ആദ്യത്തെ അഞ്ചു ബാച്ചുകളില്‍ ഭൂരിപക്ഷം കുട്ടികളും ബി കോം കഴിഞ്ഞയുടനെ ഗള്‍ഫില്‍ കുടിയേറി വലിയ ഭാഗ്യം കൈവരിച്ചു. തിരുവല്ലാ -കോഴഞ്ചേരി റോഡിനിരുവശവും ഉള്‍നാടുകളിലുമെല്ലാം ഗള്‍ഫ് പണത്തിന്‍റെ സമൃദ്ധി കാണാം. എയര്‍ ഇന്ത്യ തിരുവല്ലയില്‍, ടിക്കറ്റിങ്ങ് ഓഫീസും തുറന്നു. എഴുപതുകളില്‍ മലയാളികളെ ഗള്‍ഫിലെത്തിക്കുന്നതില്‍ എയര്‍ ഇന്ത്യ വഹിച്ച പങ്കു മറക്കാനാകുമോ ? കോഴഞ്ചേരിയിലെ ഗൾഫ് പോക്കറ്റും കുവൈറ്റ് യുദ്ധമുണ്ടാക്കിയ വേദനയും ! എയര്‍ ഇന്ത്യയും കോഴഞ്ചേരിയും തമ്മിലെന്ത് ? - അള്ളും മുള്ളും പംക്തിയിൽ ജേക്കബ് ജോർജ്ജ് എഴുതുന്നു
ഒരു ദിവസം രേഷ്മ വര്‍ക്കലയില്‍ നില്‍ക്കുന്നതായി സുഹൃത്ത് പറഞ്ഞു; ഫോണില്‍ ചാറ്റ് ചെയ്യുന്നതു കണ്ടു നോക്കാന്‍ ഒരുങ്ങിയപ്പോള്‍ ഫോണ്‍ ലോക്ക് ചെയ്തു, ലോക്ക് അഴിക്കാന്‍ പറഞ്ഞപ്പോള്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു; രേഷ്മയ്ക്ക് സ്വന്തമായി എഫ്ബി അക്കൗണ്ട് പോലും ഇല്ലെന്നാണ് കരുതിയിരുന്നത്; അവളെ എനിക്കു നേരില്‍ കണ്ട് ഒരു കാര്യം ചോദിക്കണം; അവളെ അത്രയും വിശ്വസിച്ചു പോയതാണ് ഞാന്‍ ചെയ്ത വലിയ തെറ്റ്, നാട്ടുകാരുടെ മുന്നില്‍ നാണം കെട്ടു തല കുമ്പിട്ടു ഇരിക്കുന്ന അവസ്ഥയാക്കിയില്ലേ.. എന്നെ വെറും പൊട്ടനാക്കി കളഞ്ഞില്ലേ...? മകളെ ഓര്‍ത്തു മാത്രമാണ് നാട്ടില്‍ എത്തിയത്. അല്ലെങ്കില്‍ എല്ലാം അവിടെ അവസാനിപ്പിക്കുമായിരുന്നു; വിഷ്ണു പറയുന്നുunused
ഒരു ദിവസം രേഷ്മ വര്‍ക്കലയില്‍ നില്‍ക്കുന്നതായി സുഹൃത്ത് പറഞ്ഞു; ഫോണില്‍ ചാറ്റ് ചെയ്യുന്നതു കണ്ടു നോക്കാന്‍ ഒരുങ്ങിയപ്പോള്‍ ഫോണ്‍ ലോക്ക് ചെയ്തു, ലോക്ക് അഴിക്കാന്‍ പറഞ്ഞപ്പോള്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു; രേഷ്മയ്ക്ക് സ്വന്തമായി എഫ്ബി അക്കൗണ്ട് പോലും ഇല്ലെന്നാണ് കരുതിയിരുന്നത്; അവളെ എനിക്കു നേരില്‍ കണ്ട് ഒരു കാര്യം ചോദിക്കണം; അവളെ അത്രയും വിശ്വസിച്ചു പോയതാണ് ഞാന്‍ ചെയ്ത വലിയ തെറ്റ്, നാട്ടുകാരുടെ മുന്നില്‍ നാണം കെട്ടു തല കുമ്പിട്ടു ഇരിക്കുന്ന അവസ്ഥയാക്കിയില്ലേ.. എന്നെ വെറും പൊട്ടനാക്കി കളഞ്ഞില്ലേ...? മകളെ ഓര്‍ത്തു മാത്രമാണ് നാട്ടില്‍ എത്തിയത്. അല്ലെങ്കില്‍ എല്ലാം അവിടെ അവസാനിപ്പിക്കുമായിരുന്നു; വിഷ്ണു പറയുന്നു
ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും തമ്മിലെ രാഷ്ട്രീയ സൗഹൃദങ്ങള്‍ക്ക് മാത്രമല്ല, ആന്‍റണി - എലിസബത്ത് വിവാഹത്തിനും കാര്‍മികത്വം വഹിച്ചത് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസായിരുന്നു ! പുരോഹിതരുടെ കാര്‍മികത്വം സ്വീകരിക്കാത്ത വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്ട്രാറെ വിളിച്ചു വരുത്തിയതും ഈ വീട്ടിലേയ്ക്കായിരുന്നു. ഇനി പുതുപ്പള്ളി കവലയില്‍ പണിയുന്ന 'കരോട്ടു വള്ളക്കാലില്‍' എന്ന 1200 ചതുരശ്രയടി കൊച്ചുവീട്ടിലേയ്ക്ക് മാറാന്‍ ഉമ്മന്‍ ചാണ്ടി ഒരുങ്ങുമ്പോള്‍ അത് മറ്റൊരു ചരിത്രത്തിന്‍റെ തുടക്കമാകുമോ ?  - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നുunused
ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും തമ്മിലെ രാഷ്ട്രീയ സൗഹൃദങ്ങള്‍ക്ക് മാത്രമല്ല, ആന്‍റണി - എലിസബത്ത് വിവാഹത്തിനും കാര്‍മികത്വം വഹിച്ചത് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസായിരുന്നു ! പുരോഹിതരുടെ കാര്‍മികത്വം സ്വീകരിക്കാത്ത വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്ട്രാറെ വിളിച്ചു വരുത്തിയതും ഈ വീട്ടിലേയ്ക്കായിരുന്നു. ഇനി പുതുപ്പള്ളി കവലയില്‍ പണിയുന്ന 'കരോട്ടു വള്ളക്കാലില്‍' എന്ന 1200 ചതുരശ്രയടി കൊച്ചുവീട്ടിലേയ്ക്ക് മാറാന്‍ ഉമ്മന്‍ ചാണ്ടി ഒരുങ്ങുമ്പോള്‍ അത് മറ്റൊരു ചരിത്രത്തിന്‍റെ തുടക്കമാകുമോ ?  - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു