മദ്യവിൽപ്പന കുതിക്കുമ്പോഴും സർക്കാർ പറയുന്നത് വിൽപ്പന ഇടിയുന്നെന്ന്. ഓണക്കാലത്ത് വിൽപ്പന 920.74 കോടി. ഉത്രാടക്കച്ചവടം 137 കോടി. ആറ് കടകളിൽ ഒരുകോടിയിലേറെ വിൽപ്പന. ഓൺലൈൻ കച്ചവടം വരുന്നതോടെ വരുമാനം 500 കോടി കൂടും. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ റെസ്റ്റോറന്റുകളിൽ ടാപ്പിലൂടെ ഇൻസ്റ്റന്റ് ബിയർ, തത്സമയ ബിയർ നിർമ്മാണ പദ്ധതികൾ അണിയറയിൽ. കേരളത്തിന്റെ ഖജനാവ് നിറച്ച് മദ്യവിൽപ്പന പൊടിപൊടിക്കുമ്പോൾ
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് വയനാട് ടൗൺഷിപ്പ് പൂർത്തിയാക്കി വോട്ടുനേടാൻ സർക്കാർ. ഒരു വർഷം ഇഴച്ച പദ്ധതിയിൽ ഇപ്പോൾ ഊരാളുങ്കൽ പണി നടത്തുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ. മുൻകൂറായി നൽകിയത് 60 കോടിയോളം. ഉദ്ഘാടനം ജനുവരിയിൽ നടത്താൻ ശ്രമം. 10 വീടുകളുടെ കോൺക്രീറ്റും 100 വീടുകളുടെ തറയും നിർമ്മിച്ചു. കോവിഡ് പോലെ ഉരുൾദുരന്തവും വോട്ടാക്കി മാറ്റാനുള്ള പിണറായി സർക്കാരിന്റെ കൗശലം ഇങ്ങനെ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/10/02/hospital2-10-25-2025-10-02-22-05-52.webp)
/sathyam/media/media_files/2025/10/02/img-20251002-wa0050-2-2025-10-02-21-36-02.jpg)
/sathyam/media/media_files/2025/03/14/gGSGGZM5Lt7osz2c1vBI.jpg)
/sathyam/media/media_files/2025/10/02/photos431-2025-10-02-19-09-46.jpg)
/sathyam/media/media_files/2025/10/02/photos430-2025-10-02-19-00-03.jpg)
/sathyam/media/media_files/2025/10/02/delhi-police-2025-10-02-18-26-55.jpg)
/sathyam/media/media_files/2025/02/20/ffWuSblowVuJ587DcCyE.jpg)
/sathyam/media/media_files/2025/10/02/mb-rajesh-beverages-2025-10-02-17-26-12.jpg)
/sathyam/media/media_files/2025/10/02/wayanad-township-2025-10-02-16-01-03.jpg)
/sathyam/media/media_files/u2Xta4nU6cboDc0bVvQI.jpg)