കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉഴവൂര്‍ യൂണീറ്റ് വ്യാപാര ഭവന് ഉദ്ഘാടനം
പാലാ സീറ്റിനായി ഇടതു മുന്നണിയിലും എന്‍ഡിഎയിലും ഘടകകക്ഷികളുടെയും സീറ്റ് മോഹികളുടെയും നെട്ടോട്ടം. മുന്‍ സ്ഥാനാര്‍ഥി മാണി സി കാപ്പന് മുതല്‍ മുതലാളിമാര്‍ വരെ രംഗത്ത്. സീറ്റ് സിപിഎം ഏറ്റെടുത്താല്‍ സിന്ധുമോള്‍ ജേക്കബ്ബിനും സാധ്യത. എന്‍ഡിഎയില്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ എന്‍ ഹരിയും ബിനു പുളിക്കക്കണ്ടവും ഷോണ്‍ ജോര്‍ജ്ജും പി സി തോമസും വരെ. യുഡിഎഫ് സ്ഥാനാര്‍ഥി മാണിയുടെ കുടുംബത്തിന് പുറത്ത് നിന്ന്
കെ എം മാണി വഹിച്ച രണ്ടു പദവികളും പി ജെ ജോസഫിന് നല്‍കണം. സി എഫ് തോമസിനെ ഡെപ്യൂട്ടി ലീഡറും ടി യു കുരുവിളയെ വര്‍ക്കിംഗ് ചെയര്മാനുമാക്കണം. അപു ജോസഫ് രണ്ടാം വൈസ് ചെയര്മാന് ആകും. പാലാ സീറ്റില്‍ ജോയി എബ്രാഹത്തെ പരിഗണിക്കണം. യോഗം വിളിക്കും മുമ്പ് പദവികളുടെ കാര്യത്തില്‍ ധാരണ വേണമെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യം തള്ളി മാണി ഗ്രൂപ്പ്. വൈസ് ചെയര്മാന് പദവി കൂടി രാജിവയ്ക്കാനൊരുങ്ങി ജോസ് കെ മാണി
കെഎം മാണിയോട് അനാദരവ് കാണിച്ച് സ്വന്തം പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് ? മാണി മരിച്ചിട്ട് 30 ദിവസമായിട്ടും അനുശോചനമോ അനുസ്മരണമോ സംഘടിപ്പിക്കാന്‍ നില്‍ക്കാതെ മാണി ഒഴിഞ്ഞിട്ടുപോയ കസേരയുടെ അപ്പക്കഷണത്തിന്റെ വിഹിതവും കാത്ത് നേതാക്കളുടെ നെട്ടോട്ടം. പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ !
കെ എം മാണിയുടെ അഭാവത്തില്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പിടിച്ചെടുക്കാനൊരുങ്ങി ജോസഫ് വിഭാഗം ! ജോസ് കെ മാണിയെ ഒതുക്കി സി എഫ് തോമസിനെയും ജോയ് എബ്രാഹത്തെയും ഒപ്പം നിര്‍ത്താന്‍ ജോസഫ് ഗ്രൂപ്പ് കരുക്കള്‍ നീക്കുന്നു. മറുനീക്കവുമായി എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും. കേരളാ കോണ്‍ഗ്രസില്‍ അധികാരത്തര്‍ക്കം രൂക്ഷമാകുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/C56vSysY3VI4LEurGcSN.jpg)
/sathyam/media/post_banners/BiwSi9MCmjaqQmLlNwqT.jpg)
/sathyam/media/post_banners/uWBvRSRC1VrDRrYDG13z.jpg)
/sathyam/media/post_banners/RJV0NLIHOpfhY9Nb1qls.jpg)
/sathyam/media/post_banners/IW3Fdq9K8JSJxlU0OOWx.jpg)
/sathyam/media/post_banners/rkzRdxDvckNvtmlxXYzB.jpg)
/sathyam/media/post_banners/Ul4DpattUhofiBaBk3f5.png)
/sathyam/media/post_banners/iYLHOUjBcb9MYKB1CPKB.png)
/sathyam/media/post_banners/S9fWPZgn7tGVCnmtW6SU.jpg)
/sathyam/media/post_banners/72IApsqtbYpmwmXj6iBK.jpg)