പ്രവാസികളുടെ അവസ്ഥ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതിയില്‍ ? ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകളില്‍ മാനസിക സംഘര്‍ഷത്തിലും ആശങ്കയിലും വിശപ്പകറ്റാന്‍ കൈ നീട്ടിയും കഴിയുന്നത് പതിനായിരക്കണക്കിന് ദിവസ വരുമാനക്കാര്‍. ഒന്നര മാസമായി വരുമാനമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നവരോട് മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ചിലവ് വഹിക്കണമെന്ന് പറഞ്ഞാല്‍ ? കുവൈറ്റില്‍ ഉള്‍പ്പെടെ സാഹചര്യങ്ങള്‍ അതീവ ഗുരുതരമാകുന്നത് ഇങ്ങനെ
ഇറ്റലിയിൽ നിന്നെത്തി ഗൾഫ് സമൂഹത്തിന്റെ മനംകവർന്ന ആത്മീയാചാര്യൻ ! ഗൾഫിലെത്തിയപ്പോൾ അറബി പഠിച്ച് അറബിക്കിൽ പുസ്തകങ്ങളെഴുതി ആദ്യമായി ബഹ്റൈൻ പൗരത്വം ലഭിക്കുന്ന ബിഷപ്പായി ! ഗൾഫ് ഭരണാധികാരികളുടെ മനംകവർന്ന ബിഷപ്പ് കാമിലോ ബാലിൻ വിടവാങ്ങുമ്പോൾ ഗൾഫിലെ മലയാളികൾക്കും ക്രൈസ്തവ സമൂഹത്തിനാകെയും അത് തീരാനഷ്ടമാകുകയാണ്
പ്രവാസികളുടെ ആശങ്ക മുഴുവൻ 14 ന് ലോക്ക് ഡൗൺ കഴിഞ്ഞാലും പിന്നെന്ത് സംഭവിക്കുമെന്ന കാര്യത്തിൽ ? വിദേശത്ത് കുടുങ്ങി കിടക്കുന്ന നാട്ടുകാർക്കും നാട്ടിൽ കുടുങ്ങി കിടക്കുന്ന പ്രവാസികൾക്കും എന്ന് തിരികെയെത്താനാകും ? വിവാഹത്തിനായെത്തുന്ന പ്രവാസി മണവാളന്മാരെയും മണവാട്ടിമാരെയും ക്വാറന്റൈന് അയയ്ക്കുമോ ? കാത്തിരിക്കുന്നത് ഉത്തരങ്ങൾക്കായി !
കുവൈറ്റിൽ ഒരാള്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 65 ആയി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/Xn6PTej5xLtzM7hvj0ml.jpg)
/sathyam/media/post_banners/QbpMgLcILOwgcf1o2RLE.jpg)
/sathyam/media/post_banners/v8RZEmHpFgjdH7IN81VI.jpg)
/sathyam/media/post_banners/AaiT3I1t6Q8d377715HZ.jpg)
/sathyam/media/post_banners/684Y12ZkoTmUPcQCWf23.jpg)
/sathyam/media/post_banners/ULcRVf0k9ngqKuyTOKpk.jpg)
/sathyam/media/post_banners/oc9Sd4W6b0qnnaJ6AP9G.jpg)
/sathyam/media/post_banners/J8Z5k2KMfC98lnyNR8ri.jpg)
/sathyam/media/post_banners/P7uPcKdMUIJPq21BI9tT.jpg)
/sathyam/media/post_banners/S2wOvdGmMtiBmRUN61lc.jpeg)