അർജുൻ റാം മേഘ്വാൾ പുതിയ നിയമമന്ത്രി; കിരൺ റിജിജു ഭൗമശാസ്ത്ര വകുപ്പ് മന്ത്രി
സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ശനിയാഴ്ച
വയോധികനെ വീട്ടില്‍ അതിക്രമിച്ചുകയറി കുത്തിക്കൊലപ്പെടുത്തിയ അയല്‍വാസി അറസ്റ്റില്‍
ഒരു ഭാര്യക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു കാര്യമാണ് ഭര്‍ത്താവിന്റെ പ്രസന്‍സ്, ഇമോഷണല്‍ ടൈമാണ് കൂടുതല്‍ വേണ്ടത്, ആ സമയത്ത് ഉറങ്ങും മുമ്പേ ശ്രീനി കുറെനേരം എന്റെ ബെഡിന്റെ താഴെ ഇരിക്കും, കുറേ കഥകൾ കൈ പിടിച്ചു പറയും, ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് വയറ്റില്‍ തൊട്ടിട്ട് ശ്രീനി പറയുന്ന വാക്കുകളായിരുന്നു, നിന്റെ ഈ വയറായിരുന്നു നിലയുടെ വീട് എന്നൊക്കെ, ശ്രീനി എന്റെ ശരീരം ഇഷ്ടപ്പെടുന്നെന്ന് എനിക്ക് മനസിലായി, അപ്പോഴാണ് എന്റെ ശരീരത്തെ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നും പേര്‍ളി മാണി