ഭാരത് ജോഡോ യാത്ര കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് ആവേശത്തിലായിരുന്നു. കേരളത്തിലെ പ്രതിപക്ഷം മാധ്യമങ്ങള്‍ മാത്രമായപ്പോള്‍ മറ്റൊരു പ്രതിപക്ഷംകൂടി ഉയര്‍ന്നുവന്നു, ഗവര്‍ണര്‍ ! ഗവര്‍ണര്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഏറ്റെടുക്കാന്‍ ആളുണ്ടായില്ല. പ്രതിപക്ഷം എവിടെ കോണ്‍ഗ്രസെ...
ഇപ്പോൾ കത്താണ് പ്രശ്നം ! കത്തെന്നൊരു സാധനം സത്യമായുണ്ടെന്നും അത് വ്യാജനല്ലെന്നും മാത്രം തെളിഞ്ഞിട്ടുണ്ട്. ഇനി അതെഴുതിയ വ്യാജനെ കണ്ടെത്തണം. കമ്പ്യൂട്ടറും ലെറ്റര്‍ഹെഡും സ്വന്തമായുള്ള കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരും സൂക്ഷിച്ചാൽ നന്ന് ! ഒരു കാര്യം, കേരളമാകെ പൊട്ടന്മാരാണെന്ന് കരുതരുത് - നിലപാടിൽ ഓണററി എഡിറ്റർ ആര്. അജിത് കുമാര്‍
രാജ്ഭവന് വളയും മുമ്പ് പണ്ട് ഉമ്മന്‍ ചാണ്ടിക്കെതിരെ സെക്രട്ടറിയേറ്റ് വളഞ്ഞ അനുഭവം സിപിഎം ഓര്‍ക്കണം. അതിനുമപ്പുറം ആ വളയലും ഗവര്‍ണര്‍ ആയുധമാക്കാനുള്ള സാധ്യതയും മുന്നില്‍ കാണണം. ഗവര്‍ണര്‍ ചില്ലറ കളിയൊന്നുമല്ല കളിക്കുന്നത്. പാര്‍ട്ടി ഗ്രാമങ്ങളില്‍ പട്ടാളമിറങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ എന്തും ചെയ്യും ? കേന്ദ്രം എന്തും ചെയ്തേക്കാം - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
വിരമിച്ച പ്രൊഫസറുടെ പെന്ഷന് 1 ലക്ഷം, സെക്ഷന്‍ ഓഫീസര്‍ക്ക് 60000. വയസ് 56 ആകുമ്പോള്‍ വീട്ടില്‍ പറഞ്ഞു വിട്ടിട്ട് വെറുതെ നികുതിപ്പണമെടുത്ത് കൊടുക്കുകയാണ്. 56 - 58 വയസിലൊന്നും വൃദ്ധനാകില്ല. പെന്ഷന് പ്രായം 65 ആക്കട്ടെ. അന്തര്‍ദേശീയ നിലവാരമതല്ലേ; മറ്റെല്ലാകാര്യങ്ങളിലും ഇന്റര്‍നാഷണല്‍ നിലവാരം പറയുന്ന നമുക്ക് ഇക്കാര്യത്തില്‍ മാത്രം ലോക്കലായാല്‍ മതിയോ - നിലപാട് കോളത്തില്‍ ആര് അജിത് കുമാര്‍