ഡൽഹി മലയാളി അസോസിയേഷൻ കേരളപ്പിറവി ദിനാഘോഷം ആര്‍കെ പുരം ഡിഎംഎ സാംസ്കാരിക സമുച്ചയത്തില്‍ സംഘടിപ്പിച്ചു
ഇന്ത്യന്‍ തെളിവുനിയമത്തിലെ പഴുതുകള്‍ പഠിച്ച കള്ളന്മാര്ക്കും ഗ്രീഷ്മയെപ്പോലുള്ള പഠിച്ച കള്ളികള്‍ക്കും ഒരുപാട് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഷെറിന് വധക്കേസില്‍ കീടനാശിനിയും മരണമൊഴിയും പോലീസ് നടപടികളുമൊക്കെ പ്രതിക്ക് അനുകൂലമാകില്ലേ ? അതിനിടയിലാണ് കേസ് തമിഴ്നാടിന് കൈമാറാനുള്ള നീക്കം. ദിലീപ് കേസുപോലെ ഇതുമൊരടിയാകുമോ പോലീസിന് - നിലപാടില്‍ ആര് അജിത് കുമാര്‍
യുഡിഎഫ് സ്ഥാനാർഥിയുടെ വിജയo ഈ നാടിന്റെ ആവശ്യം: എൻ.കെ പ്രേമചന്ദ്രൻ എംപി
പോക്സോ കേസിൽ അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച കാട്ടാക്കട സ്വദേശി പിടിയിൽ