സംവിധായകരുടെയും നടന്മാരുടെയും പേരും പെരുമയും വാനോളം ഉയര്‍ത്തിയവരാണ് നരകിച്ച് മരിച്ച അറ്റ്ലസ് രാമചന്ദ്രനും മരിക്കാതെ നരകിക്കുന്ന പികെആര്‍ പിള്ളയും. സൂപ്പര്‍ താരം മുതല്‍ രാമചന്ദ്രന്റെ അടുക്കളയില്‍ കയറി നിരങ്ങി. എന്നിട്ട് കാശും വാങ്ങി മാറിനിന്ന് പൊട്ടനെന്ന് വിളിച്ചു കളിയാക്കി. 26 കുതിരകള്‍ സ്വന്തമായുണ്ടായിരുന്ന പിള്ളയെ പച്ചയ്ക്ക് കബളിപ്പിക്കുകയായിരുന്നു ഈ സിനിമാക്കാര്. ഇരുവരെയും സിനിമാക്കാര് കൊല്ലാക്കൊല ചെയ്തു - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
ഡിഎംഎ ജനക് പുരി ഏരിയയുടെ 'ഓണം പൊന്നോണം' ഓണാഘോഷ പരിപാടി ജനക് പുരി അഗര്‍വാള്‍ സഭാ ഹാളില്‍ അരങ്ങേറി
വെളിയം പഞ്ചായത്തിൽ ശിശുസൗഹൃദ-ആധുനിക സൗകര്യങ്ങളോടെ പുതിയ അങ്കണവാടി കെട്ടിടം
വി.എസ് പിളര്‍ത്താന്‍ തീരുമാനിച്ചു ! എന്‍.എന്‍ കൃഷ്ണദാസ് പുതിയ പാര്‍ട്ടിക്ക് ഭരണഘടന എഴുതി. 4 ജില്ലാ കമ്മിറ്റികളും 6 എംപി മാരും വിഎസിനൊപ്പം. പിണറായി സ്തബ്ധനായി. കേന്ദ്ര നേതൃത്വം തരിച്ചിരുന്നുപോയി. കോടിയേരി രാത്രി കണ്ടോന്മെന്റ് ഹൌസിലെത്തി വി എസുമായി സംസാരിച്ചതോടെ തിരക്കഥ മാറി. അതെ, സിപിഎമ്മിൽ കോടിയേരിയുടെ റോൾ അത്ര വലുതായിരുന്നു. എല്ലാം പുഞ്ചിരിയോടെ നേരിടുന്ന കോടിയേരി മരണത്തെയും എങ്ങനെയാണ് സ്വീകരിച്ചിരിക്കുക - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
റോഷനും ഷൈനും ബാലുവും; മാര്‍ത്താണ്ഡന്റെ 'മഹാറാണി' ചിത്രീകരണം ആരംഭിച്ചു...
നിലമ്പൂർ-ഗരുവായൂർ സംസ്ഥാന പാതയിൽ ഞാങ്ങാട്ടിരിയിൽ സ്കൂട്ടറിൽ ലോറിയിടിച്ച് യുവാവ് മരിച്ചു