പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിനുള്ളിൽ കത്രിക കുടുങ്ങി ; മുപ്പതുകാരി ജീവിച്ചത് 5 വർഷം !
ആവശ്യമുള്ളിടത്ത് അളന്ന് തൂക്കിയ വാക്കുകളാൽ ഇത്രയും വ്യക്തമായി പ്രതികരിക്കുന്ന ഒരാൾ മമ്മൂട്ടിയെപ്പോലെ കേരളത്തിൽ വേറെ കാണില്ല. അങ്ങനൊരാൾ മയക്കുമരുന്ന് ഇടപാടിൽ സംശയ നിഴലിലുള്ള രണ്ടു യുവ നടന്മാർക്കായി ഇടപെട്ടത് എന്തുകൊണ്ട് ? ശ്രീനാഥ് ഭാസിക്ക് തൊഴിൽ നിക്ഷേധിക്കരുതെന്നാണ് പുതിയ പ്രതികരണം. ഇതേ കേസിൽ ജയിലിൽ കിടന്ന ഷൈൻ ടോം ചാക്കോ ജയിൽ മോചിതനായ ശേഷം മമ്മൂട്ടിയും മകനും അഭിനയിച്ച മിക്ക സിനിമകളിലുമുണ്ട്. മഹാനടൻ തിലകനെ വിലക്കിയപ്പോൾ ഉണ്ടാകാതിരുന്ന എന്ത് ധാർമിക ബോധമാണ് ഇപ്പോൾ മമ്മൂട്ടിക്ക് ? പ്രതികരണത്തിൽ തിരുമേനി
കുണ്ടറയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു: ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്
ഹൈക്കമാന്റിന് വേണ്ടത് തരൂരിനേപ്പോലെ പ്രഗല്ഭനെയല്ല, ഖാര്‍ഗെയെപ്പോലെ ഒരു റബര്‍ സ്റ്റാമ്പിനെയാണ്. രാഹുല്‍ ഗാന്ധിക്ക് പണിയെടുക്കാനും കഴിയില്ല. ഈ പാര്‍ട്ടിയാണ് 2024 -ല്‍ ജയിച്ച് ഇന്ത്യ ഭരിക്കാന്‍ പോകുന്നത്. ഹൈക്കമാന്റ് എന്തിനാണ് കോണ്‍ഗ്രസിനെ ഇങ്ങനെ നശിപ്പിക്കുന്നത് - തിരുമേനി എഴുതുന്നു