കഥാപാത്രത്തിന്റെ പേര് 'വിക്രമാദിത്യ'; രാധേശ്യാമിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി
Oct 21, 2020 12:45 IST
1 Min read
നീതു ജോണ്‍സണെ കണ്ടെത്താന്‍ വടക്കാഞ്ചേരി പോലീസ് ! അനില്‍ അക്കര എംഎല്‍എയുടെ പരാതിയില്‍ നടപടിയുമായി വടക്കാഞ്ചേരി പോലീസ്. നീതു ജോണ്‍സണെന്ന കത്തിന്റെ ഉടമയ്ക്കായി അന്വേഷണം തുടങ്ങിയെന്ന് പോലീസ്. സ്വപ്നയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചെന്നും എന്‍ഐഎ അന്വേഷണം നേരിടുന്നുവെന്ന പ്രചാരണത്തിലും അടുത്ത കേസെന്ന മുന്നറിയിപ്പുമായി അനില്‍ അക്കരയും
Oct 10, 2020 10:46 IST
1 Min read