വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിന്റെ വലിയ പ്രതീക്ഷയാണ്; സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വിഴിഞ്ഞം തുറമുഖം വലിയൊരു നാഴികക്കല്ലാകും; ഈ സാധ്യതകള്‍ക്കു നേരെയാണ് ലാറ്റിന്‍ സഭയുടെ തിരുവനന്തപുരം അതിരൂപതാ നേതൃത്വം പുറം തിരിഞ്ഞു നില്‍ക്കുന്നത് ! ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരഗ്നിപര്‍വതം പോലെയാണ് ഇന്നു വിഴിഞ്ഞം; വിഴിഞ്ഞത്ത് സമാധാനമുണ്ടാക്കാന്‍ ലാറ്റിന്‍ തിരുവനന്തപുരം രൂപതാ നേതൃത്വത്തിന് വലിയ പങ്കും ഉത്തരവാദിത്തവുമുണ്ട്; കാര്യങ്ങള്‍ കൈവിട്ട് പോകരുത്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
മെസിയുടെയും നെയ്മറിന്റെയും മറ്റും കൂറ്റന്‍ കട്ടൗട്ടുകള്‍ ഗ്രാമങ്ങളില്‍ ആരാധകര്‍ ആഘോഷത്തോടെ ഉയര്‍ത്തുന്നതും അതു വാര്‍ത്താ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുന്നതും കേരളം കണ്ടതാണ്; അഞ്ചു നേരം പ്രാര്‍ത്ഥിക്കേണ്ട വിശ്വാസി ഫുട്ബോളിലെ താരരാജാക്കന്മാരുടെ പിന്നാലെ പോയാല്‍ പ്രാര്‍ത്ഥന മുടങ്ങില്ലേ എന്നാണ് മതനേതാക്കളുടെ പരിഭ്രാന്തി! മതം വേറെ, കളി വേറെ എന്ന അടിസ്ഥാന ചിന്തയാണ് മത നേതാക്കള്‍ക്കുണ്ടാകേണ്ടത്; ഡോ. മുനീര്‍ പറയുന്നതുപോലെ ജനങ്ങള്‍ എല്ലാം മറന്ന് ഫുട്ബോള്‍ കാണട്ടെ-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
തരൂരിനെതിരെ സതീശന് വാളെടുത്തിരിക്കുന്നു; തരൂര്‍ കാണിക്കുന്നത് വിഭാഗീയതയും സമാന്തര പ്രവര്‍ത്തനവുമാണെന്നാണ് ആരോപണം; തരൂരിന്റെ മലബാര്‍ പര്യടനം പ്രതീക്ഷിച്ചതിലും വലിയ വിജയമായെന്ന് ഇതിലൂടെ തന്നെ വ്യക്തം! തരൂരിനു കിട്ടുന്ന വലിയ സ്വീകരണങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സ്വസ്ഥത കെടുത്തുന്നു; വിവിധ സമുദായങ്ങളും അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നു; പ്രവര്‍ത്തകര്‍ക്കും ആവേശം; പക്ഷെ ഇങ്ങനെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു നേതാവിനെ തങ്ങള്‍ക്കു വേണ്ട എന്നതാണ് നേതാക്കളുടെ നിലപാട്- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കേരള രാഷ്ട്രീയത്തില്‍ പുതിയൊരു രാഷ്ട്രീയ ശക്തികേന്ദ്രമായി ഉയരുകയാണ് തരൂര്‍; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആഘോഷിക്കാനും മുദ്രാവാക്യം വിളിച്ചുകൊണ്ടു നടക്കാനും പുതിയൊരു നേതാവിനെ കിട്ടിയിരിക്കുന്നു! മുസ്ലീം ലീഗ് നേതൃത്വവുമായി തരൂര്‍ ഇനി നടത്താന്‍ പോകുന്ന സുപ്രധാന കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമാനങ്ങള്‍ ഏറെയാണ്; വളരെ സംഭവബഹുലമാവുകയാണ് യു.ഡി.എഫ് രാഷ്ട്രീയം; പുതിയ കേന്ദ്രബിന്ദുവായി ശശി തരൂരും - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചു പരാജയപ്പെട്ട ശശി തരൂര്‍ അതില്പിന്നെ മിണ്ടാതിരിക്കുകയായിരുന്നു; ഗുജറാത്ത് തിരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിലും തരൂരില്ല; തരൂരിന് അല്‍പ്പംപോലും ഇടം കൊടുക്കാതിരിക്കാന്‍ ഹൈക്കമാന്റ് എല്ലാ ജാഗ്രതയും പുലര്‍ത്തുമ്പോഴാണ് അദ്ദേഹത്തിന്റെ പാണക്കാട് യാത്ര! സുധാകരനുണ്ടാക്കിയ ആര്.എസ്.എസ് വിവാദം ശമിപ്പിക്കാനാണോ തരൂരിന്റെ യാത്ര ? അതോ ലീഗ് നേതൃത്വവുമായി തന്ത്രപ്രധാനമായ ചില ചര്‍ച്ചകള്‍ നടത്താനോ ? ചോദ്യങ്ങള്‍ ഉയരുകയാണ്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കുഫോസ് വി.സിയുടെ സ്ഥാനം പോയി, വെറ്ററിനറി സര്‍വകലാശാല വി.സിയുടെ സ്ഥാനവും തുലാസില്‍; 12 സര്‍വകലാശാലകളിലും സ്ഥിതി സമാനം തന്നെ! അടുത്ത സമ്മേളനം ഡിസംബര്‍ അഞ്ചിന് തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് രണ്ടാം പിണറായി മന്ത്രിസഭ; ഗവര്‍ണറും ഗവണ്മെന്റും തമ്മിലുള്ള പോരിന് ഈ നിയമസഭയാകുമോ വേദി ? ഗവര്‍ണറുമായുള്ള പോരില്‍ തിരിച്ചടിയുണ്ടായാല്‍ അത് മുന്നണിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി നഷ്ടമായിരിക്കും; ഗവര്‍ണര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
നെഹ്റുവിന്റെ ജനാധിപത്യ ബോധത്തെയും മതേതര നിലപാടിനെയും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല; അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ശില്പ്പിതന്നെയാണ് നെഹ്റു! നെഹ്റുവിന്റെ നേട്ടങ്ങള്‍ തമസ്കരിക്കാന്‍ ശ്രമങ്ങള്‍ നടക്കുമ്പോഴാണ് സുധാകരന്റെ വിവാദ പ്രസ്താവന; നെഹ്റുവിനെതിരെയുള്ള ഒരു പരാമര്‍ശത്തിനോടും യോജിക്കാനാവില്ലെന്നായിരുന്നു സതീശന്റെ പ്രതികരണം, മുസ്ലിംലീഗും പ്രതിഷേധത്തിലാണ്; മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെങ്കിലും ലീഗ് ധര്മസങ്കടത്തിലാണെന്നു പറയേണ്ടതില്ല-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
വി.ഡി. സതീശന്റെയും, കെ. സുധാകരന്റെയും നേതൃത്വം കോണ്‍ഗ്രസില്‍ ഉണ്ടാക്കിയ ഉത്സാഹം ചില്ലറയല്ല, തൃക്കാക്കരയിലെ ജയം കോണ്‍ഗ്രസിന് പകര്‍ന്നത് വലിയ ആത്മവിശ്വാസമാണ്; തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫ് നടത്തിയ മുന്നേറ്റം ശ്രദ്ധേയമാണ്; കേരള രാഷ്ട്രീയത്തിന്റെ ദിശ മാറുന്നുവെന്ന സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലം! ഈ മുന്നേറ്റം യു.ഡി.എഫിന് അനിവാര്യവുമാണ്; മുന്നണിയിലെ ഐക്യം ഊട്ടിയുറപ്പിക്കാനായിരിക്കണം ഇനി കോണ്‍ഗ്രസിന്റെ ശ്രമം; വലിയ പോരാട്ടം വരാനിരിക്കുന്നതേയുള്ളൂ-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ലോകായുക്താ, സര്‍വകലാശാലാ നിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പു വെച്ചിട്ടില്ല; ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കം ചെയ്യുന്ന ഓര്‍ഡിനന്‍സിനും ഇതാണ് ഗതിയെങ്കില്‍ കാര്യങ്ങള്‍ വഷളാകും ! കേരളത്തിലെ ഭരണ നേതൃത്വത്തോട് ഒട്ടും യോജിപ്പില്ലാത്ത ബി.ജെ.പിയാണ് കേന്ദ്രം ഭരിക്കുന്നത്; അതുകൊണ്ടുതന്നെയാണ് തൊട്ടതിനും പിടിച്ചതിനുമെല്ലാം ഗവര്‍ണര്‍ സര്‍ക്കാരിനോട് കലഹിക്കുന്നതും; ഈ പോരില്‍ ഗവര്‍ണര്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല, സര്‍ക്കാരിനു നഷ്ടപ്പെടാന്‍ ഏറെയുണ്ട് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/9sjtO0CcYf4IH3HyefTY.jpg)
/sathyam/media/post_banners/jcoXrhfaQiP3jkoW20u6.jpg)
/sathyam/media/post_banners/9FC1kSF5K8LQ3hVhzExh.jpg)
/sathyam/media/post_banners/6u2PFFoze2dRmi7jq6i5.webp)
/sathyam/media/post_banners/HS7zVhgldE2vFWsMk81V.jpg)
/sathyam/media/post_banners/Wf9qTsR8FAtKYNthzcMY.jpg)
/sathyam/media/post_banners/0Y3Xmrk7otLMsDDFckvO.jpg)
/sathyam/media/post_banners/B8nIzS51IzcPErXFJ57u.jpg)
/sathyam/media/post_banners/ZVhrUVUiPLkgsJqR2vzJ.jpg)
/sathyam/media/post_banners/fwyKWxuBnlx6pQbUaG9P.jpg)