കേരളത്തിലോടുന്ന രണ്ട് ജനശതാബ്ദി ട്രെയിനുകൾക്ക് പകരം വന്ദേഭാരത് വരും. അടുത്ത ഫെബ്രുവരിയിൽ കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും സർവീസുകൾ. പകൽ യാത്രയ്ക്ക് സൗകര്യം കൂടിയ വന്ദേ ചെയർകാർ ട്രെയിനുകളിൽ നിരക്കും കുറവ്. 160കിലോമീറ്റർ വേഗത്തിലോടിക്കാൻ ട്രാക്കുകൾ പുതുക്കിപ്പണിയും. കേരളത്തിൽ ട്രെയിൻ യാത്ര അടിമുടി മാറും.
കോടതി ശിക്ഷിക്കും മുൻപുതന്നെ അഴിമതിക്കാരെ പിരിച്ചുവിടാൻ നിയമോപദേശം തേടി സർക്കാർ. ജോലി തെറിക്കുമെന്നായാൽ അഴിമതിക്കാർ പേടിക്കുമെന്ന് വിലയിരുത്തൽ. നിലവിൽ വിചാരണ തീർന്ന് ശിക്ഷ വിധിക്കാൻ 10വർഷം വരെ. തെളിവുണ്ടെങ്കിൽ കോടതി വിധി വരെ കാക്കേണ്ടെന്ന് റവന്യൂ മന്ത്രിയും. അഴിമതിക്ക് വിലങ്ങിടുമോ സർക്കാർ
‘മുഖ്യമന്ത്രി അഴിമതി സർവ്വകലാശാലയുടെ വൈസ് ചാൻസലർ; കേരളത്തിൽ സുരക്ഷിതത്വം ഇല്ല’; വിഡി സതീശൻ
വ്യവസായിയുടെ കൊലപാതകം: പൊലീസിന് സംശയം തുടങ്ങിയത് എ.ടി.എം ഇടപാടുകണ്ട്; പ്രതികളിലേക്ക് എത്തിയതിങ്ങനെ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/h94VRBQtge4GmiPKo13S.jpg)
/sathyam/media/post_banners/XTYrhtqgWdR31Wpp87JB.jpg)
/sathyam/media/post_banners/o6bSSS8RaTh7nFh2H3JO.jpg)
/sathyam/media/post_banners/Z49UOvia63pkky5cP5Oz.webp)
/sathyam/media/post_banners/ZRAzYkN2RpYFwUvRXWj0.jpg)
/sathyam/media/post_banners/laqkjY7i3iEtp13bWu98.jpg)
/sathyam/media/post_banners/mwPmhWCOuJFKQnh30OAa.jpg)
/sathyam/media/post_banners/RexFUPWlHIhZoP2khOCk.webp)
/sathyam/media/post_banners/9MfupfT12XdUOGCT5k2l.webp)
/sathyam/media/post_banners/eYFRevzMCOYQT0ZqxVZ2.jpg)