രണ്ടര ദശലക്ഷത്തിലധികം പ്രവാസികളുള്ള ഗൾഫിലേക്കുള്ള സർവീസുകൾ വെട്ടി എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊലച്ചതി. കേരളത്തിലേക്കുള്ള 80 സർവീസുകൾ വെട്ടിക്കുറച്ചു. കണ്ണൂരിലേക്ക് മാത്രം ആഴ്ചയിൽ 42 സർവീസിന്റെ കുറവ്. ഗൾഫിലെ സ്കൂൾ അവധിക്കാലത്ത് പ്രവാസികൾ കുടുംബവുമായി നാട്ടിലെത്താൻ വലയും. എക്സ്പ്രസ് കളംവിട്ടതോടെ നിരക്ക് ഉയർത്തി മറ്റ് കമ്പനികൾ. വെട്ടിക്കുറച്ച സർവീസുകൾ മാറ്റിയത് ഉത്തരേന്ത്യയിലേക്ക്
ശബരിമലയിൽ അയ്യപ്പന് കിട്ടിയ സ്വർണം പെൺകുട്ടിയുടെ വിവാഹത്തിന് നൽകാനും പദ്ധതിയിട്ടു. ശിൽപ്പങ്ങളിലെ സ്വർണം മാത്രമല്ല, ഒറിജിനൽ ദ്വാരപാലക ശില്പങ്ങളും തട്ടിയെടുത്തോ ? ശ്രീകോവിലിന്റെ കട്ടിളയും കൊടിമരത്തിലെ സ്വർണവുമെല്ലാം കവർന്നെടുത്തോ ? അന്വേഷണ റിപ്പോർട്ട് വരുമ്പോൾ ആരൊക്കെ കുടുങ്ങും ? ഉണ്ണികൃഷ്ണൻ പോറ്റിയെയും ജീവനക്കാരെയും കരുവാക്കി എല്ലാം ഒതുക്കാനുള്ള ശ്രമങ്ങളും സജീവം
കസ്റ്റഡിയിലെടുത്തയാളെ നഗ്നനാക്കി മർദ്ദിച്ച് ദേഹത്ത് ചൊറിയണം തേച്ച ഡിവൈഎസ്പിയെ സുരക്ഷിത ലാവണത്തിലേക്ക് സ്ഥലംമാറ്റി സംരക്ഷണം. എസ്.എഫ്.ഐ നേതാവിന്റെ ചെവിക്കല്ല് അടിച്ചുപൊട്ടിച്ചിട്ടും ഏമാനെതിരേ നടപടിയില്ല. ഗതികെട്ട് സ്ഥലംമാറ്റിയത് രഹസ്യാന്വേഷണം നടത്തേണ്ട സ്പെഷ്യൽ ബ്രാഞ്ചിലേക്ക്. മധുബാബുവിന് എസ്.പിയായി പ്രൊമോഷനും ഉടൻ. പിണറായി സർക്കാരിന്റെ പോലീസ് നയം ഇങ്ങനെ
കരാട്ടെയുടെ ആദ്യമുറകളില്‍ ആത്മവിശ്വാസത്തോടെ ഭിന്നശേഷിക്കാര്‍; പ്രചോദനമായി കാന്‍ചോ മസായോ കൊഹാമ
മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിച്ച് വോട്ടാക്കി മാറ്റാൻ സർക്കാർ. സാധാരണക്കാർക്ക് മെസിയെ കാണാൻ അവസരമൊരുക്കുന്നത് സർക്കാർ നൽകിയ വാക്കുപാലിക്കലെന്ന് പ്രചാരണം. കൊച്ചിയിൽ മെസിയുടെ മത്സരത്തിന്റെ ഒരുക്കത്തിന് ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിച്ചു. കൊച്ചി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ പുതുക്കിപ്പണിയും. മെസിയുടെ വരവ് വടക്കൻ കേരളത്തിലാകെ വോട്ടാക്കാനാവുമെന്ന് വിലയിരുത്തൽ
സീനിയര്‍ വിമന്‍സ് ടി20 ട്രോഫി പഞ്ചാബില്‍ ; കേരള ടീമിനെ സജന നയിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/10/07/vasavan-sabarimala-2025-10-07-18-33-56.jpg)
/sathyam/media/media_files/2025/10/07/air-india-express-2025-10-07-18-04-43.jpg)
/sathyam/media/media_files/2025/10/07/unnikrishnan-potty-2-2025-10-07-17-51-19.jpg)
/sathyam/media/media_files/2025/10/07/madhu-babu-2025-10-07-17-50-28.jpg)
/sathyam/media/media_files/2025/10/07/karate-photo-1-2025-10-07-17-43-46.jpeg)
/sathyam/media/media_files/2025/10/07/pinarai-vijayan-lional-messi-2025-10-07-17-01-46.jpg)
/sathyam/media/media_files/KntLQBDtjt2dW8ADMLPq.jpg)
/sathyam/media/media_files/2025/10/07/kca-sajna-2025-10-07-16-42-03.jpg)
/sathyam/media/media_files/vDjJTBHAGhgJrHFYozgJ.jpg)
/sathyam/media/media_files/2025/10/07/sabarimala-gold-plate-murari-babu-1-2025-10-07-16-17-17.jpg)