മനോരമ വാർത്തയ്ക്ക് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി. അയ്യപ്പ സംഗമത്തിന്റെ തലേന്ന് ശബരി റെയിലിൽ മലക്കംമറിച്ചിലെന്ന വാർത്ത മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. നിലപാടിൽ ഒരു മലക്കം മറിച്ചിലുമില്ലെന്നും വാർത്ത നൽകും മുൻപ് സർക്കാരിൻ്റെ വിശദീകരണം കേട്ടില്ലെന്നും വിമർശിച്ച് മുഖ്യമന്ത്രി. തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ എതിർ വാർത്തകൾക്ക് കൈയ്യോടെ മറുപടി നൽകാൻ സർക്കാർ. മനോരമ വാർത്ത തെറ്റിദ്ധാരണജനകമാണെന്ന് പത്രക്കുറിപ്പ് പുറത്തിറക്കി മുഖ്യമന്ത്രി
സർക്കാരിനെ ഇകഴ്ത്താനും രാഷ്ട്രീയ വിവാദങ്ങൾ മറയ്ക്കാനും രാഷ്ട്രീയക്കാർ പോലീസിനെ മറയാക്കുന്നു. പോലീസിന്റെ മറുപക്ഷത്തുള്ളത് എത്രവലിയ സാമൂഹ്യവിരുദ്ധനായാലും അയാൾ മഹത്വവൽക്കരിക്കപ്പെടുന്നു. കുറ്റവാളികളെ ശിക്ഷിക്കേണ്ടത് കോടതികൾ, പോലീസല്ല. വൈകാരികതയിലേക്ക് പോവാതെ നിയമപരമായും വിവേകത്തോടെയും പ്രവർത്തിക്കണം. പരാതിയിൽ കഴമ്പുണ്ടെങ്കിൽ ഉടനടി കേസെടുക്കണം. ജനമൈത്രി ദൗർബല്യമായി കാണരുതെന്നും പോലീസ് സംഘടന
വിശ്വാസികളുടെ വോട്ടുറപ്പിക്കാൻ ആഗോള അയ്യപ്പ സംഗമം നടത്തുന്നതിനിടെ ശബരിമലയിലെ നാലു കിലോ സ്വർണം കാണാതായ ചർച്ച സർക്കാരിന് തിരിച്ചടി. ശബരിമല വികസനത്തിന് 350 കോടിയുടെ പദ്ധതികൾക്ക് പണം കണ്ടെത്താനോ അയ്യപ്പ സംഗമം ? 25 രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള 3,500 പ്രതിനിധികളെ എത്തിച്ച് ഇന്റര്നാഷണലാക്കാൻ സർക്കാർ. ഖജനാവിലെ കോടികൾ പൊടിച്ച് വിശ്വാസികളുടെ വോട്ടുറപ്പിക്കുന്ന തന്ത്രം ഇങ്ങനെ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/09/19/courtprathinewwww-2025-09-19-21-09-17.webp)
/sathyam/media/media_files/2025/09/19/pinarayi-manorama-2025-09-19-19-15-57.jpeg)
/sathyam/media/media_files/x3kRB9iKqECJC4ubbQJT.jpg)
/sathyam/media/media_files/2025/09/19/agola-ayyappa-sangamam-2025-09-19-12-38-15.jpg)
/sathyam/media/media_files/2025/02/21/1STLDlXKZUh2CuFIKWaI.jpg)
/sathyam/media/media_files/FblbcGOshxFnp7KtKuuB.jpg)
/sathyam/media/media_files/2025/03/23/blK0bxS74rMICFSfCxHU.jpg)
/sathyam/media/media_files/2025/09/19/police-checking-2025-09-19-17-16-28.jpg)
/sathyam/media/media_files/2025/07/17/untitledpatnaa7accident-2025-07-17-10-10-46.jpg)
/sathyam/media/media_files/diga1OecKGA3RMJmM200.jpg)