മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിൽ മരം വീണ് അപകടം. നിരവധിപേർക്ക് പരിക്ക്
അൻവറിനെ യുഡിഎഫിൽ ഉൾപ്പെടുത്തുന്നതിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം. ഹൈക്കമാന്റ് തീരുമാനിച്ച സ്ഥാനാർത്ഥിയെ എതിർത്തയാളെ സഹകരിപ്പിക്കാനാവില്ലെന്ന് ഒരു പക്ഷം. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വിട്ടുവീഴ്ച്ചകൾ വേണ്ടി വരുമെന്ന് മറുപക്ഷം. അൻവറുമായി ആശയവിനിമയത്തിന് കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തും കോഴിക്കോട് ഡിസിസി അദ്ധ്യക്ഷന്‍ പ്രവീൺ കുമാറും
സർക്കാരിനെതിരായ വികാരം ശക്തം. സ്വരാജിന് മത്സരിച്ച് തോൽക്കാൻ വിമുഖത. കോൺഗ്രസിൽ നിന്നും ആളെത്തുമെന്ന പ്രതീക്ഷയില്ലാതായി. പൊതുസ്വതന്ത്രനെ രംഗത്തിറക്കാൻ സിപിഎം. ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള നിഷേധവോട്ടുകൾ കൂടി സമാഹരിക്കാൻ സജീവ നീക്കം. പരാജയത്തിന്റെ ആഘാതം കുറയ്ക്കാനും ആലോചന
പെരുവഴിയോ പോരുവഴിയോ? അന്‍വറിന് മുമ്പില്‍ അടഞ്ഞ് വാതിലുകള്‍. യു.ഡി.എഫില്‍ ഘടകകക്ഷിയാവാനും സീറ്റുകള്‍ ഉറപ്പിക്കാനും അവസാന സമ്മര്‍ദ്ദം. മത്സരിക്കുമെന്ന് ഭീഷണി മുഴക്കി അന്‍വര്‍. പുച്ഛിച്ച് തള്ളി യു.ഡി.എഫ്. വിവിധ രാഷ്ട്രീയനീക്കങ്ങളുടെ സാദ്ധ്യതകള്‍ വിലയിരുത്തി അന്‍വര്‍ ക്യാമ്പ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, യുഡിഎഫ് പ്രചാരണം ഇന്ന് ആരംഭിക്കും,പിവി അൻവർ ഇന്ന് കൂടുതൽ യുഡിഎഫ് നേതാക്കാളെ കാണും
നിങ്ങൾ എത്ര കോലിട്ടിളക്കിയാലും ഇവിടുന്ന് ഒന്നും കിട്ടില്ല മാപ്രകളേ ! ആയിരം തെരഞ്ഞെടുപ്പുകളിൽ സീറ്റ് നിഷേധിച്ചാലും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന ഒരു നിലപാടും സ്വീകരിക്കില്ലെന്ന് തുറന്നടിച്ച് വി.എസ് ജോയി. അൻവറിന്റെ പിന്തുണയുടെ ആവശ്യമില്ലെന്നും പ്രതികരണത്തിൽ വ്യക്തം. ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യമെന്നും ജോയി
നിലമ്പൂരിലെ ജനകീയൻ വി എസ് ജോയി. അദ്ദേഹം തഴയപ്പെട്ടത് ഗോഡ് ഫാദർമാരില്ലാത്തതിനാലെന്ന് പിവി അൻവർ. ആരാടൻ ഷൗക്കത്തിനെ തള്ളിയ അൻവറിന്റെ നിലപാട് വിലയിരുത്തി കോൺഗ്രസ്. മുന്നണി മര്യാദയും അച്ചടക്കവും പാലിക്കാത്ത അൻവറിനെ ചേർത്തുനിർത്തുന്നത് ആത്മഹത്യാപരമെന്നും കോൺഗ്രസ് നേതാക്കൾ. അൻവറിന്റെ നിലപാട് രണ്ട് ദിവസത്തിനകം
കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായ മണ്ഡലം തിരിച്ചുപിടിക്കാൻ വീണ്ടും ആര്യാടൻ ഷൗക്കത്ത് അംഗത്തിനിറങ്ങുമ്പോൾ പ്രതീക്ഷകളേറെ. നിലമ്പൂരിനെ ആപാദചൂഡം അറിയാം എന്നത് ഷൗക്കത്തിന്റെ പ്ലസ്പോയിന്റ്. ഷൗക്കത്തിന്റെ ആദ്യ രാഷ്ട്രീയ രംഗപ്രവേശനം സിപിഎം സിറ്റിങ്ങ് സീറ്റിൽ അട്ടിമറി വിജയം നേടിക്കൊണ്ട്. നിലമ്പൂർ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതിന് പിന്നിലും ഷൗക്കത്തിന്റെ മികവാർന്ന പ്രവർത്തനം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/05/27/FHC6VVbiIw642Qm0VDkH.webp)
/sathyam/media/media_files/2025/05/27/6Q3jPFDJ29jAcb2vcTj4.webp)
/sathyam/media/media_files/2025/05/27/CPLJroEkrUukV6XM05K2.jpg)
/sathyam/media/media_files/2025/05/27/iDzqw2MFePCvKShRsWTt.jpg)
/sathyam/media/media_files/2025/05/27/eX1jzbncK7UYZB2S2AGg.jpg)
/sathyam/media/media_files/aQbxcpzbrICSj5ab5IT6.jpg)
/sathyam/media/media_files/2025/05/27/PfZYIDRIzUsnK7Ee2uW9.jpg)
/sathyam/media/media_files/JbAqCogSWve2D6YN9zwy.jpg)
/sathyam/media/media_files/2025/04/02/zWexHnnxYuaBf2XV0dXl.jpg)
/sathyam/media/media_files/o6Ngp7ncx6NgvTOE8pKa.jpg)