പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേള ഉദ്ഘാടനം ഇന്ന്… പത്മശ്രീ പെരുവനം കുട്ടൻ മാരാർ ദേശീയ മേള ഉദ്ഘാടനം ചെയ്യും. ഒരാഴ്ച നീണ്ടുനിൽക്കുന്ന മത്സര പരമ്പരയിൽ അഞ്ഞൂറോളം മത്സരാർത്ഥികൾ മാറ്റുരക്കും… യുക്മ ബഹുവർണ്ണ സൗജന്യ സ്പൈറൽ കലണ്ടർ പ്രകാശനവും യു - ഗ്രാന്റ് വിജയികൾക്കുള്ള സ്വർണ്ണ സമ്മാന വിതരണവും ഉദ്ഘാടന വേദിയിൽ...
കൊച്ചിൻ കലാഭവൻ ലണ്ടനും 'സസ്നേഹം ജി വേണുഗോപാൽ' ഫൗണ്ടേഷനും ചേര്‍ന്ന് നടത്തുന്ന എസ്സ് ജാനകി, വാണി ജയറാം, പി സുശീല, പി മാധുരി തുടങ്ങിയ ദക്ഷിണേന്ത്യൻ ഗായക രത്നങ്ങൾക്ക് ആദരവ് അര്‍പ്പിക്കുന്ന പ്രത്യേക പരിപാടി "സ്മൃതി ഗീതാഞ്ജലി" ഡിസംബര്‍ 12ന് യുകെ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിമുതൽ...
പതിനൊന്നാമത് യുക്മ ദേശീയ കലാമേള ഉദ്ഘാടനം ഡിസംബർ 12 ന് എസ് പി ബി വെർച്വൽ നഗറിൽ... അഞ്ഞൂറിലേറെ എൻട്രികൾ... ഒരാഴ്ച നീണ്ടുനിൽക്കുന്ന മത്സര പരമ്പര കലാപ്രേമികൾക്ക് പുത്തൻ അനുഭവമാകും. യുക്മ ബഹുവർണ്ണ സൗജന്യ സ്പൈറൽ കലണ്ടർ 2021 പ്രകാശനവും യു - ഗ്രാന്റ് വിജയികൾക്കുള്ള സ്വർണ്ണ സമ്മാന വിതരണവും ഉദ്ഘാടന വേദിയിൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/TRi2o60BSsomR8HuTwuA.jpg)
/sathyam/media/post_banners/pT7DphL5Ut7MUzykbDYB.jpg)
/sathyam/media/post_banners/fuMfXFCwGJ9RgooJPtoh.jpg)
/sathyam/media/post_banners/QAb27Tb5sdr5iieEGpNl.jpg)
/sathyam/media/post_banners/Uu7Uh0MsPyF7ZL8cFioV.jpg)
/sathyam/media/post_banners/8uNVf15Rqtwi4wQLnI4F.jpg)
/sathyam/media/post_banners/TwceY8YzWLSraodlparn.jpg)
/sathyam/media/post_banners/GAP3NUEmris0FtdzDuTt.jpg)
/sathyam/media/post_banners/AbrUZNuneBgRyqvHzZiS.jpg)
/sathyam/media/post_banners/rLPmPCfc9sylI5jP4tuC.jpg)