മുഖ്യമന്ത്രിയായും മന്ത്രിയായും ഭരണചക്രം തിരിച്ച സെക്രട്ടേറിയറ്റിലേക്ക് നിശ്ചലനായി ഉമ്മൻചാണ്ടിയെത്തി. കൂട്ടായി തിരയടിച്ച് ജനസാഗരം. മഴയെ വകവയ്ക്കാതെ അനക്സ്-2 വരെ ക്യൂനിന്ന് ജനനായകനെ ഒരുനോക്ക് കണ്ട് ജനസമുദ്രം. ദർബാർ ഹാളിൽ പൊട്ടിക്കരഞ്ഞും അലമുറയിട്ടും മുദ്രാവാക്യം മുഴക്കിയും അതിവൈകാരികമായ നിമിഷങ്ങൾ. ഉമ്മൻചാണ്ടിയെ കാണാൻ കാൽമണിക്കൂർ മുന്നേയെത്തി പിണറായി
കേരളത്തിന്റെ യഥാർത്ഥ വികസന നായകൻ. കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പദ്ധതികൾ. കൊച്ചി സ്മാർട്ട് സിറ്റി യാഥാർത്ഥ്യമാക്കിയ ജനകീയ നായകൻ. 1200 കോടിയുടെ കാരുണ്യ സഹായവും തൊഴിലില്ലായ്മ വേതനവും കേൾവിയില്ലാത്തവർക്കുള്ള ശ്രവണസഹായ പദ്ധതിയും കരുതലിന്റെ അടയാളങ്ങൾ. ഇതുപോലൊരു ഭരണാധികാരിയെ കേരളം കണ്ടിട്ടുണ്ടാവില്ല
പോലീസിനെ അടക്കി ഭരിച്ച കർക്കശക്കാരനല്ല ഉമ്മൻചാണ്ടി. സേനയുടെ മനസറിഞ്ഞ് വേണ്ടതെല്ലാം ചെയ്തുകൊടുത്തു. സൗജന്യ ഭക്ഷണവും ഇൻഷ്വറൻസും യാത്രയും നൽകി. സ്ഥാനക്കയറ്റം ഉദാരമാക്കി. വിരമിച്ച ദിവസം തന്നെ ആനുകൂല്യം കൈയിൽ നൽകി. അന്യസംസ്ഥാനത്ത് പോവുന്നവർക്ക് കമ്പിളിയുടുപ്പിനും പണം നൽകി. ശ്രീപദ്മനാഭന്റെ നിധി കാക്കാൻ കമാൻഡോ യൂണിറ്റ്. തലസ്ഥാനത്ത് 10രൂപയ്ക്ക് താമസം. പോലീസിന് മറക്കാനാവില്ല കുഞ്ഞൂഞ്ഞിന്റെ കാരുണ്യം
'ആ ലൈംഗിക ആരോപണം തെറ്റ്'; ഉമ്മന്‍ ചാണ്ടിയോട് മാപ്പ്, ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍
രാഹുൽ ഗാന്ധിയുടെ മുൻ അംഗരക്ഷകൻ ഇനി കോൺഗ്രസിന്റെ മുൻനിര നേതാവ്; കോട്ടയംകാരൻ ബൈജു എഐസിസി അംഗം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/lXy9NGqzzWqD1GV27SRa.jpg)
/sathyam/media/media_files/sIKwWW9fF2zpvRq5Gzf4.jpg)
/sathyam/media/post_banners/jGEIJLyJv58sM1oB6Cmk.jpg)
/sathyam/media/post_banners/4TPg98oqztjwH0wICsCU.jpg)
/sathyam/media/post_banners/jBGQORLmxiJpVLFsEqH4.jpg)
/sathyam/media/post_banners/oytBqXlRsYaHoEm0uEL8.jpg)
/sathyam/media/post_banners/sD4twEW1az4F3A3AvR6t.jpg)
/sathyam/media/post_banners/4vygImahgQsXfqzjhibp.jpg)
/sathyam/media/post_banners/8noUIZk4bhSDye7DxBCD.jpg)
/sathyam/media/post_banners/m5PP1yWnIoWcuIdzp94P.jpg)