ഇറ്റലിയിൽ നിന്നുള്ള ഒന്നാമത്തെ പാഠം കോവിഡ് ഒറ്റയടിക്ക് തീർത്തുകളയാവുന്ന ഒന്നല്ല എന്നതാണ്; ഇറ്റലിയിലെ രണ്ടാമത്തെ പാഠം ഒരു കാരണവശാലും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കപ്പുറത്ത് രോഗികളുടെ എണ്ണം പോകാതെ നോക്കണം എന്നതാണ്; ഇപ്പോൾ കേരളത്തിലെ മരണ നിരക്ക് രോഗം ഉണ്ടാവുന്നവരുടെ ഇരുന്നൂറിൽ ഒന്നിലും താഴെയാണ്; പക്ഷെ രോഗികളുടെ എണ്ണം ആശുപത്രി സംവിധാനങ്ങളുടെ മുകളിൽ പോയാൽ മരണ നിരക്ക് പതിന്മടങ്ങോ അതിൽ കൂടുതലോ ആകും; അപ്പോൾ എത്ര കർശനമായ ലോക്ക് ഡൌൺ നടത്തി ആയാലും രോഗികളുടെ എണ്ണം ആശുപത്രി സൗകര്യങ്ങളുടെ പരിധിക്കകത്ത് നിർത്തിയേ പറ്റൂ; ആരെയാണ് മരണത്തിന് വിട്ടുകൊടുക്കേണ്ടത് എന്ന തീരുമാനം എടുക്കേണ്ട ആവശ്യം നമ്മുടെ ഡോക്ടർമാർക്ക് ഉണ്ടാകരുത്-മുരളി തുമ്മാരുകുടി എഴുതുന്നു
എങ്ങനെയാണ് ഡേറ്റയിൽ നിന്നും എണ്ണയെപ്പോലെ പണമുണ്ടാക്കാൻ സാധിക്കുന്നത് ?അതിന് ഡേറ്റയെപ്പറ്റി പഠിക്കണം, ഡേറ്റയെപ്പറ്റി സെൻസ് ഉണ്ടാകണം, അതുപയോഗിക്കാൻ സെൻസിബിലിറ്റി ഉണ്ടാകണം; ഐ എ എസ് അക്കാദമിയിൽ പഠിപ്പിക്കുന്ന സിലബസിൽ ഡേറ്റ ഉണ്ടോ? ജനപ്രതിനിധികൾക്ക് ഡേറ്റയുടെ വിലയെപ്പറ്റി ശരിയായ അറിവ് ഉണ്ടോ? എല്ലാ ഡേറ്റകളുടെയും ആധാരമായ, ഉടമസ്ഥരായ നമുക്ക് ഈ ഡേറ്റയെപ്പറ്റി വല്ല വിവരോം ഉണ്ടോ ? മുരളി തുമ്മാരുകുടി എഴുതുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/740WCxTcfUJ4hCIl7xPX.jpg)
/sathyam/media/post_banners/t1wxnfalFejtsgFbTpGO.jpg)
/sathyam/media/post_banners/ivf1fLFdhl4gGhaFnE0D.jpg)
/sathyam/media/post_banners/W2BtrpNMSbJDFT1yuHay.jpg)
/sathyam/media/post_banners/3u0hWEKBg6XT5uw5zZio.jpg)
/sathyam/media/post_banners/aIPWcz2pbPkXQMmXbRwS.jpg)
/sathyam/media/post_banners/qVEhq32iFT4dxmRz3SM5.jpg)
/sathyam/media/post_banners/KTizLgtR9UnC8miil0E8.jpg)
/sathyam/media/post_banners/Qinq04DcWkq1yk86m68Z.jpg)
/sathyam/media/post_banners/f69yNwhURgWR6PJyfx8v.jpg)