ബജറ്റ്-25
                കേന്ദ്ര ബജറ്റിന്റെ ഗ്ലാമര്‍ ആദായനികുതി പരിഷ്കരണത്തില്‍ ഒതുങ്ങുന്നില്ല. ഇന്‍ഷുറന്‍സ് മേഖലയില്‍ പൂര്‍ണമായും വിദേശ നിക്ഷേപമെത്തുന്നതോടെ മത്സരം കടുക്കും.  ക്ലെയിം തുകയില്‍ കമ്പനികളുടെ വലിപ്പിക്കലും ഇല്ലാതാകും. ആണവമേഖലയിലെ സ്വകാര്യ പങ്കാളിത്തവും വിപ്ലവകരമായ പ്രഖ്യാപനം തന്നെ. കൈയ്യടി നേടി നിര്‍മ്മല
            
                ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവ്. 12ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്ല. മാസം ഒരുലക്ഷം ശമ്പളം കിട്ടുന്നവര്‍ക്കും മുഴുവന്‍ തുകയും വീട്ടില്‍ കൊണ്ടുപോകാം. കേന്ദ്രത്തിന് ഒരുലക്ഷം കോടിയുടെ വരുമാന നഷ്ടം. ഇളവു നല്കിയ തുക വിപണിയിലേക്കിറങ്ങി വേറെ വഴിക്ക് നികുതിയായി തന്നെ തിരിച്ചെത്തുമെന്ന് കേന്ദ്രം. രാജ്യത്തെ അദ്ഭുതപ്പെടുത്തി നിര്‍മ്മലയുടെ ബജറ്റ്
            
                10,000 കോടി രൂപ സര്‍ക്കാരിന്റെ സംഭാവനയോടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ടുകളുടെ ഫണ്ട് സ്ഥാപിക്കുമെന്ന് ധനമന്ത്രി. ആദ്യമായി സ്ത്രീകള്‍, എസ്സി, എസ്ടി സംരംഭകര്‍ എന്നിവര്‍ക്കായി അഞ്ച് ലക്ഷം രൂപ ടേം ലോണ്‍ ആരംഭിക്കും. എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി
            
                നികുതി ഇളവുണ്ടാകുമോ? നിർമ്മല സീതാരാമന്റെ കേന്ദ്ര ബജറ്റിന് ഇനി ദിവസങ്ങൾ മാത്രം
            
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/01/18/auSXqj1BToquPOhmXGBe.jpg)
/sathyam/media/media_files/2025/02/01/vdfnEojSjCTUFeRnQgHS.jpg)
/sathyam/media/media_files/2025/02/01/f24RsxBrdpok6brAoulB.jpg)
/sathyam/media/media_files/2025/02/01/cwkf83YK2gkmC4WYIM52.jpg)
/sathyam/media/post_attachments/r1Bkee67YVlSaaAJgcVL.jpg)
/sathyam/media/media_files/KxKjd9LFL19HGa3AoreS.jpg)
/sathyam/media/media_files/2025/02/01/0d8LCdjpLNgOYMH3QtJf.jpg)
/sathyam/media/media_files/8rRTDd9bMKaWbceKPRRc.jpg)
/sathyam/media/media_files/2025/01/23/FjpKh33nw3vnDjqymt9z.jpg)
/sathyam/media/media_files/2025/01/22/UEYEx1vMK1RzrQo0ITj1.jpg)