വ്യാപാരം
സംസ്ഥാനത്ത് സ്വർണവില ഏറ്റവും കുറഞ്ഞ വിലയിൽ വ്യാപാരം പുരോഗമിക്കുന്നു
നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നാല് സഹകരണ ബാങ്കുകൾക്ക് പണ പിഴ ചുമത്തി
വിദ്യാർഥികൾക്ക് അവർക്കാവശ്യമായതെന്തും ഒറ്റ ഷോറൂമിൽതന്നെ ലഭ്യമാക്കും. ലാപ്ടോപ്പും, ഡെസ്ക്ടോപ്പും സ്മാർട്ട്ഫോണും മുതൽ ഇവയെല്ലാം വൈദ്യുത തടസം കൂടാതെ ഉപയോഗിക്കാൻ ഓഫർ നിരക്കിൽ ഇൻവെർട്ടർ വരെ സജ്ജം. ലാപ്ടോപ്പുകളും ഡെസ്ക്ടോപ്പുകളും 19999 രൂപ മുതൽ. തിരഞ്ഞെടുത്ത ലാപ്ടോപ്പ് മോഡലുകൾക്ക് 4999 രൂപ വിലയുള്ള ആക്സസറീസ് ഓഫർ. അധ്യയന വർഷാരംഭത്തിൽ ഓക്സിജൻ ഒരുക്കിയിരിക്കുന്ന ബാക്ക് റ്റു ക്യാമ്പസ് സെയിൽസ് ഗംഭീരം
കൊല്ലത്തും മലപ്പുറത്തും ഒല പുതിയ എക്സ്പീരിയൻസ് സെന്ററുകള്‍ തുറന്നു