കാണാപ്പുറങ്ങള്‍
മാധ്യമങ്ങളുടെ കിടമത്സരങ്ങള്‍ ഉണ്ടാക്കുന്ന കുഴപ്പമറിയാന്‍ ഷിരൂരിലേക്ക് നോക്കിയാല്‍ മതി; അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ വഴിതെറ്റിച്ചതില്‍ ഒരു പങ്ക് മാധ്യമങ്ങള്‍ക്കും അവകാശപ്പെട്ടത്; രഞ്ജിത്ത് ഇസ്രയേലിന്റെ വാക്കുകള്‍ വിശ്വസിച്ച മാധ്യമങ്ങളില്‍ തിരുത്തിയത് ഏഷ്യാനെറ്റ് മാത്രം; മറ്റുള്ളവര്‍ക്ക് അനക്കവുമില്ല ! മാധ്യമ 'ന്യായാധിപന്മാ'രെക്കൊണ്ട് നാടു തോറ്റു - പിന്നാമ്പുറത്തില്‍ സാക്ഷി
'സോഷ്യല്‍ മീഡിയ' അറിയാതെ ഉപയോഗിച്ചപ്പോള്‍ 'ഒര്‍ജിനല്‍ മീഡിയ'യുടെ മേധാവികളിലൊരാള്ക്ക് പണിപോയത്രെ ! ഒന്ന് സൊള്ളിയതാണ്. ചിത്രങ്ങള്‍ പോയത് ഗ്രൂപ്പുകളിലേയ്ക്ക് ! അത് മുതലാളിമാരുടെ കൈയ്യില്‍ കിട്ടിയപ്പോള്‍ പണി തെറിച്ചത് കേരളം അറിയുന്ന ഉന്നതന്റേത് ? പിന്നെ ചില മാധ്യമ അതിഥി തൊഴിലാളി വിശേഷങ്ങളും
പാഴായ ഉറപ്പുകള്‍ വിട്ട് മോദിയുടെ പുതിയ ഗാരന്റി വാഗ്ദാനം ചെയ്യുന്നു. ''മോദി കി ഗാരന്റി'' എന്നാണ് അദ്ദേഹം തന്നെ വിളിച്ചു പറയുന്നത്. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കിലും മോദിയുടെ കട്ടൗട്ടുമായി രാജ്യത്തെമ്പാടും നികുതിപ്പണം ദുര്‍വ്യയം ചെയ്തു സ്ഥാപിച്ച സെല്‍ഫി പോയിന്റുകള്‍ ഉണ്ടല്ലോയെന്ന് ആശ്വസിക്കാം!: ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
കരുവന്നൂരിൽ തട്ടിച്ച പണം കൊണ്ട് വാങ്ങിക്കൂട്ടിയ ബിനാമി സ്വത്തുക്കൾ ഇ.ഡിയുടെ കണ്ണുവെട്ടിച്ച് വിൽക്കാൻ ശ്രമം. വിൽക്കുന്നത് നിസാര വിലയ്ക്ക്. വിറ്റാലും പിടിച്ചെടുക്കുമെന്ന് ഇ.ഡി. ബിനാമി സ്വത്ത് വാങ്ങുന്നവരെയും പ്രതികളാക്കുമെന്ന് മുന്നറിയിപ്പ്. പ്രതികളുടെ 200 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടാൻ ഇ.ഡി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/09/05/ava-2025-09-05-19-25-01.jpg)
/sathyam/media/media_files/aJlp17CQwXjS8CYkv5RA.jpg)
/sathyam/media/media_files/q6p08qfdou7ij4zZdlHx.jpg)
/sathyam/media/media_files/wNsO4ZwxRGa4eO6Y0jOB.jpg)
/sathyam/media/media_files/2ibHFwR2MPOJ9FDJSo6k.jpg)
/sathyam/media/media_files/Cewv54OWLj5lLSjWqbP2.webp)
/sathyam/media/media_files/wQnaLKm97OP8kfc5RRkB.jpg)
/sathyam/media/media_files/PeL6xHlUsF485K6H4n5T.jpg)
/sathyam/media/media_files/2Nf4qtpMFY5SBA2T2km4.jpg)
/sathyam/media/post_banners/4BNVjblL00eAGHRkB9vU.jpg)