07
Tuesday February 2023

ജനത്തെ പറ്റിക്കുകയാണ് നമ്മുടെ നേതാക്കൾ. നാളെ യുഡിഎഫ്‌ അധികാരത്തിൽ വന്നാലും മാറ്റമൊന്നുമുണ്ടാകാൻ പോകുന്നില്ല. ഒരു നാണയത്തിൻ്റെ രണ്ടുവശങ്ങളാണ് ഇവർ. ഇവരെ അധികാരത്തിലേറ്റാതെ ജനത്തിനുമുന്നിൽ മറ്റു പോംവഴികളിലെന്ന വസ്തുത...

വിശപ്പിനേക്കാൾ , സ്വാതന്ത്ര്യമാണ് വലുത്. കർണാടകയിലെ കൊമ്പാരു വന്യജീവി സങ്കേതത്തോട് ചേർന്നുള്ള വിശ്രമകേന്ദ്രത്തിലാണ് സംഭവം നടന്നത്.

അഫ്ഗാനിസ്ഥാനിൽ അധികാരം കൈയടക്കിയതിനുശേഷം സ്ത്രീകൾക്ക് മേൽ താലിബാൻ വളരെയേറെ വിലക്കുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ വിലവർദ്ധനമൂലം രാജ്യത്ത് ജനരോഷം വ്യാപ്തമാണെങ്കിലും ഇതല്ലാതെ പിടിച്ചുനിൽക്കാൻ പാക്കിസ്ഥാൻ സർക്കാരിനുമുന്നിൽ വേറെ വഴികളൊന്നുമില്ല.

16 മത്തെ വയസ്സിൽ ഹാരിസ് ഷീൽഡ് ട്രോഫിയിൽ സഹപാഠി സച്ചിനൊപ്പം വിനോദ് ക്ലാംബ്ലി സൃഷ്ടിച്ചത്‌ 664 റൺസിന്റെ പാര്‍ട്ട്ണര്‍ഷിപ്പ്‌. ആ മാച്ചിൽ 326 റൺസ് സച്ചിനും കാംബ്ലി...

ധൂർത്ത് മാത്രമല്ല അധികാരദുർവിനിയോഗവും അഴിമതിയും കൂടിയാണിത്. ഭാര്യ ഐപിഎസ്‌ ഉദ്യോഗസ്ഥ, എസ്എഎഫ്‌ ഡിഐജി, ഭർത്താവ് ഐഎഎസ്‌ ഉദ്യോഗസ്ഥനും ഹയർ സെക്കൻഡറി വകുപ്പിൽ അഡീഷണൽ സെക്രട്ടറിയും.

തമിഴ്നാട്ടിലെ ധർമ്മപുരിയിൽ നടന്ന ജെല്ലിക്കെട്ട് മത്സരത്തിനിടെ വയറിൽ കാളയുടെ കുത്തേറ്റ 14 വയസ്സു കാരൻ ഗോകുൽ മരണപ്പെട്ടു. ഇതോടെ ഇക്കൊല്ലത്തെ ജെല്ലിക്കെട്ട് മത്സരത്തിനിടെ കൊല്ലപ്പെട്ടവർ 6 ആയിരിക്കുന്നു.

സുപ്രീം കോടതിയിൽ കാതലായ മാറ്റങ്ങൾ വരുന്നു. പൊതുജനങ്ങൾക്ക് കാണുന്നതിനായി സുപ്രീം കോടതി ഹിയറിംഗുകളുടെ ലൈവ് സ്ട്രീമിങ് നടത്താൻ പദ്ധതിയിടുന്നു.ഇത് നിയമവിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വളരെ ഉപകാരപ്രദമാകും.

ക്രിസ് ഹിപ്കിംഗ്‌സ്‌ ( അവസാന ചിത്രം ) ആണ് അടുത്ത ന്യൂസിലാൻഡ് പ്രധാനമന്ത്രിയാകുക.

ഡോ. എലീനയുടെ അഭിപ്രായത്തിൽ, "ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ ലഭിക്കുന്ന വിവിധതര ത്തിലുള്ള ഇസ്ഫംഗ്, മുസ്‌ലിംകളുടെയും ജൂതരുടെയും പൊതു പൈതൃകത്തി ൽപ്പെട്ടതാണ്. അന്നും ഇന്നും എന്നും.

ചരിത്രത്തിന്റെ ഏടുകളിൽ മറഞ്ഞുകിടക്കുന്ന ഈ സംഭവങ്ങൾ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് പോലും മറക്കാൻ ആഗ്രഹിക്കുന്നവയാകാം.

നേപ്പാൾ മാറുകയാണ്.. ഹിന്ദുരാഷ്ട്രം എന്ന ലേബൽ അവർ ഉപേക്ഷിച്ചു. ക്രിസ്തുമതം അവിടെ ശക്തമായി വേരൂന്നിക്കഴിഞ്ഞു..240 വർഷത്തെ പാരമ്പര്യമുണ്ടായിരുന്ന നേപ്പാളിലെ രാജഭരണം അവസാനിച്ചത് 10 വർഷത്തോളം നീണ്ട ആഭ്യന്തരയുദ്ധത്തിനൊടുവിൽ...

ഞായറാഴ്ച നേപ്പാളിലെ പൊഖാറയിൽ തകർന്ന യെതി എയർലൈൻസ് വിമാനത്തിന്റെ സഹ പൈലറ്റായിരുന്നു അഞ്ജു ഖാതിവാഡ.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ ജനസംഖ്യാവർദ്ധനവ് മൂലം പൊറുതിമുട്ടുമ്പോൾ ഇതാദ്യമായാണ് ഒരിന്ത്യൻ സംസ്ഥാനം ജനസംഖ്യാ വർദ്ധനവിനായി ഇത്രയേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത്.

error: Content is protected !!