ശബരിമലയില്‍ സ്ത്രീകളെ കയറ്റിയേ അടങ്ങൂ എന്നു വാശിപിടിച്ച പിണറായിയും അതിനെ എതിര്‍ത്ത വെള്ളാപ്പള്ളിയും ഇപ്പോൾ നവോത്ഥാനത്തിന്റെ ശില്പികളായി ഒരുമിച്ചെന്നത് വിരോധാഭാസം. വെള്ളാപ്പള്ളിക്കു പ്രോട്ടോക്കോള്‍ തരപ്പെടുത്താനിപ്പോള്‍ തന്നെ ചുറ്റും...
സ്വന്തം സഹപ്രവർത്തകരുടെ കുത്തേറ്റ ക്ഷതത്തില്‍ നിന്നും ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും തമ്പാന് മരണം വരെ മോചിതനായിരുന്നില്ല. അത് ചെയ്തവരോടുള്ള കുടിപ്പകയും മരണം വരെ നിലനിന്നു. കുളിമുറിയില്‍ വഴുതി...
കെ.എം ബഷീറിനൊരു കാന്തപുരമെങ്കിലും ഉണ്ടായിരുന്നു. ബാക്കിയുള്ളവര്‍ക്കോ ? തളര്‍ന്ന കാലുമായി കൊല്ലത്തൊരു ഉണ്ണിത്താന് (വിബി) ദിനങ്ങള്‍ തള്ളിനീക്കുന്നുണ്ട്. വർഷങ്ങളായി കാണാതായ സോണി എം ഭട്ടതിരിപ്പാടിന്റെ മുഖം നമ്മെ...
ആദിവാസികളുടെ ഭരണം അവരെ മാത്രം ഏല്‍പ്പിക്കുക. അല്ലെങ്കില്‍ അവര്‍ നിര്‍ദേശിക്കുന്നവരെയും. മന്മോഹന് സിംഗും ടി.കെ.എ നായരും എസ്.എം വിജയാനന്ദനും വിജയിക്കാത്തിടത്തിനി ആരു ജയിക്കാന്‍ ? മധുമാര്‍ ഉണ്ടായിക്കൊണ്ടേയിരിക്കും....
സഹകരണ സംഘങ്ങളെ കറവപ്പശുക്കളാക്കുന്നതില് ഒരു രാഷ്ട്രീയ കക്ഷിയും പിറകിലല്ല ! ഒന്നാം പ്രതി സി.പി.എം തന്നെ. പിന്നാലെ കോണ്‍ഗ്രസും ബി.ജെ.പിയും മുസ്ലിം ലീഗും സി.പി.ഐയും ഒക്കെയുണ്ട്. 164...
ഒരു പൗരനെ ഇന്ത്യക്കകത്തും പുറത്തും യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് ഭരണഘടനയുടെ 19, 21 അനുഛേദങ്ങളാണ്, അത് മുഖ്യമന്ത്രി ആയാലും. കരിങ്കൊടി കാണിക്കുന്നത് ഒരു പ്രതിഷേധ മുറയായി കരുതാം....