Careers
അയര്‍ലണ്ടില്‍ വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്ഥിക്കിതാ സുവര്‍ണാവസരം. കൊച്ചി മേഴ്സി ഹോട്ടലില്‍ ഒക്ടോബര്‍ 9ന് എഡ്യൂക്കേഷന്‍ ഫെയര്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നത് ലോക റാങ്കിങ്ങില്‍ ഇടംപിടിച്ച അയര്‍ലണ്ടിലെ സര്‍വകലാശാലകള്‍. എഡ്യൂക്കേഷന്‍ ഫെയറില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികൾക്ക് ആപ്ലിക്കേഷന്‍ ഫീസില്‍ യോഗ്യതാടിസ്ഥാനത്തില് ഇളവ് ഉണ്ടാകും
വിദേശ പഠന ചെലവിനെ ഓര്‍ത്ത് ആശങ്കപ്പെടുന്നവരാണോ നിങ്ങള്‍.. പഠന ചെലവില്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുന്ന സ്കോളര്ഷിപ്പുകളെക്കുറിച്ചും സ്റ്റൈപെന്റിനെക്കുറിച്ചും അറിയാം. ഓരോ രാജ്യങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും അനുസരിച്ചു സ്കോളര്‍ഷിപ്പ് മാനദണ്ഡങ്ങളിലും മാറ്റം വരും
ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
തിരുവാർപ്പ് ഗവൺമെന്റ് ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ ട്രേഡുകളിൽ ഒഴിവ്
ചെങ്ങന്നൂർ ഗവൺമെന്റ് വനിതാ ഐ.ടി.ഐ: ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു