അത്ലറ്റിക്സ്, ഗെയിം ഇനങ്ങളിൽ ഓരോ ഒഴിവുകളാണുളളത്.
വായ്പാതുകയുടെ 50 ശതമാനം സബ്സിഡി ലഭിക്കും. അപേക്ഷകയുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്.
എവിടെനിന്നും ജോലി ചെയ്യാം ! ബിസിനസ് ഡിമാൻഡ് നിറവേറ്റുന്നതിനായി 2023 സാമ്പത്തിക വർഷത്തിൽ ഈ സോഫ്റ്റ്വെയർ സ്ഥാപനം ഇന്ത്യയിൽ നിന്ന് 9,000 പുതിയ ജീവനക്കാരെ നിയമിക്കും !
മെയില്‍ മോട്ടോര്‍ സര്‍വീസ്, പോസ്റ്റല്‍ സര്‍വീസ് ഗ്രൂപ്പ് ബി തസ്തികകള്‍, അസിസ്റ്റന്റ് സൂപ്രണ്ട് തസ്തികകള്‍, ഇന്‍സ്പെക്ടര്‍, പോസ്റ്റല്‍ ഓപ്പറേറ്റീവ് സൈഡ് എന്നീ വകുപ്പുകളിലാണ് തസ്തികകളുള്ളത്.
സോഫ്റ്റ്വെയർ ഡെവലപ്മെന്റ്/ നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ/ സിസ്റ്റം അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ഏതിലെങ്കിലും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
അഗ്നിവീർ ജനറൽ ഡ്യൂട്ടി (സ്ത്രീകൾ) എന്ന തസ്തികയിലേക്കാണ് തിരഞ്ഞെടുക്കപ്പടുന്നത്.
താല്പര്യമുള്ളവര് ആഗസ്റ്റ് 10 ന് 5 മണിക്ക് മുന്‍പായി യോഗ്യതപത്രങ്ങളുടെ പകര്‍പ്പ് സഹിതം അപേക്ഷ നല്‍കണം.
മാസത്തിൽ 3500 ഓളം രുചികളിലുള്ള മിഠായികൾ രുചിച്ച് ഗുണമേന്മയും പോരായ്മയും വിലയിരുത്താൻ കഴിവുള്ളയാളാകണം ചീഫ് കാൻഡി ഓഫിസർ
അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്നിവീര്‍ ടെക്നിക്കല്‍, എന്നീ വിഭാഗങ്ങളിലേക്ക് പത്താം ക്ലാസ് വിജയിച്ചവര്‍ക്കും, അഗ്നിവീര്‍ ട്രേഡ്സ്മാന് തസ്തികയിലേക്ക് എട്ടാം ക്ലാസ് വിജയിച്ചവര്‍ക്കും അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെട്ട നേഴ്സുമാർക്കൊപ്പം മുൻനിരയിൽ : ലൂർദ് എച് ആർ മാനേജർ അന്ന സിജി ജോർജ്, ലൂർദ് ആശുപത്രിയുടെ അസ്സോസിയേറ്റ് ഡയറക്ടർ ഫാ. ജോർജ് സെഖ്വേര, ഒഡെപെക് ചെയർമാൻ അഡ്വ കെ പി അനില്‍കുമാർ, ലൂർദ് ഇൻസ്റ്റിട്യൂഷൻസ് ഡയറക്ടർ ആൻഡ് സീ ഇ ഓ ഫാ ഷൈജു അഗസ്റ്റിൻ തോപ്പിൽ, ഒഡെപെക് മാനേജിങ് ഡയറക്ടര്‍ അനൂപ് കെ എ കൊച്ചി: യൂറോപ്യൻ രാജ്യമായ ബെൽജിയത്തിൽ നഴ്സുമാർക്ക് അവസരം. യോഗ്യതനേടിയവർക്ക് പ്രതിമാസ സ്റ്റൈപന്റോടെ ഡച്ച് ഭാഷ സൗജന്യമായി പഠിച്ച് ഉടൻ […]
കൊച്ചി : നോര്‍ത്തേണ്‍ ടെറിട്ടറിയും വ്യവസായ ബോഡികളും ടെറിട്ടറി ഗവണ്മെന്റും തമ്മിലുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യയിലും ഫിലിപ്പീന്‍സിലും നടത്തുന്ന ഗ്ലോബല്‍ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നു. ഇതുവഴി നോര്‍ത്തേണ്‍ ടെറിട്ടറിയിലെ തൊഴില്‍ ക്ഷാമം പരിഹരിക്കും. മിനറല്‍സ് കൗണ്‍സില്‍ ഓഫ് ഓസ്ട്രേലിയ നോര്‍ത്തേണ്‍ ടെറിട്ടറി, ചേംബര്‍ ഓഫ് കൊമേഴ്സ് നോര്‍ത്തേണ്‍ ടെറിട്ടറി, മാസ്റ്റര്‍ ബില്‍ഡേഴ്സ് നോര്‍ത്തേണ്‍ ടെറിട്ടറി എന്നിവയുടെ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തിലുള്ള ഈ സംരംഭം വര്‍ക്ക്ഫോഴ്സ് അബന്‍ഡന്‍സ് ആണ് നടത്തുന്നത്. നോര്‍ത്തേണ്‍ ടെറിട്ടറി ഗവണ്മെന്റ് ഈ സംരംഭത്തെ 200,000 ഡോളര്‍ ഫ്ളക്സിബിള്‍ […]
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റി എഞ്ചിനീയറെ നിയമിക്കുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി ഡിസൈൻ, കൺസ്ട്രക്ഷൻ എന്നിവയിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുളളവർക്ക് സർവ്വകലാശാല ആസ്ഥാനത്ത് വച്ച് ജനുവരി 10ന് രാവിലെ 11ന് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. എക്സിക്യൂട്ടീവ് എഞ്ചീനിയർ തസ്തികയിലോ അതിന് മുകളിലോ ജോലി ചെയ്യുന്നവരോ, ചെയ്തിരുന്നവരോ ആയ 45 വയസിന് മുകളിൽ പ്രായമുളളവർക്കും സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല സർവീസിൽ നിന്നും വിരമിച്ച 60 വയസിൽ […]
ആരോഗ്യ കേരളം ഇടുക്കി പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (എം ആന്റ് ഇ) തസ്തികയില്‍ നിയമനം നടത്തുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ബി.ഡി.എസ്/ബി.എസ്.സി നഴ്സിങ് വിത്ത് എം.പി.എച്ച് ആണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഇല്ലെങ്കില്‍ ആയുര്‍വേദ വിത്ത് എം.പി.എച്ച് കാരെയും പരിഗണിക്കും. പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. മാസവേതനം 25,000 രൂപ. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ നല്കിയ ലിങ്കില്‍ ജനുവരി 8 ന് വൈകിട്ട് […]
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിക്രം സാരാഭായി സ്പേസ് സെന്ററിലെ വിവിധ താല്‍ക്കാലിക ഒഴിവുകളിലേക്ക് വിമുക്തഭടന്മാരില് നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവുകളുടെ എണ്ണം, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, വേതനം എന്നീ ക്രമത്തില്‍ താഴെ: അസിസ്റ്റന്റ് – 11, 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും, സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം, 25500 – 81100. ജൂനിയര്‍ പെഴ്സണല്‍ അസിസ്റ്റന്റ് – 02, 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍/സെക്രട്ടേറിയല്‍ […]
തിരുവന്തപുരം: സാവന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന അംഗീകൃത ഡിപ്ലോമ, സെർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനം നടത്തുന്നു. 6 മാസ ഡിപ്ലോമ, സെർട്ടിഫിക്കറ്റ് കോഴ്സിൽ 2 മാസം സ്റ്റൈപ്പൻഡോട് കൂടിയ ട്രെയിനിങ്ങും നൽകുന്നു. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് തന്നെ ജോബ് പ്ലേസ്മെന്റും നൽകുന്നു.ഡിപ്ലോമ കോഴ്സ് ഓൺലൈനും ഓഫ്ലൈനും ലഭ്യമാണ്. സെർട്ടിഫിക്കറ്റ് കോഴ്സ് ഓൺലൈൻ ക്ലാസ് മാത്രമായിരിക്കും. ഡിപ്ലോമ കോഴ്സിന് 60,000 രൂപയും, സർട്ടിഫിക്കറ്റ് കോഴ്സിന് 20,000 രൂപയുമാണ് ഫീസ്. ഫീസ് അടയ്ക്കാൻ ഇഎംഐ സൗകര്യവുമുണ്ട്. […]
ഇടുക്കി: ജില്ലയില്‍ ആരോഗ്യകേരളം പദ്ധതിയില്‍ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത, നിയമനരീതി /ശമ്പളം എന്ന ക്രമത്തില്‍ 1. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍, എം.ഡി /ഡി.എന്‍.പി (പീഡിയാട്രിക്), ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്, പ്രായ പരിധി-01/11/2022 ല്‍ പ്രായം 65 വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല, കരാര്‍ നിയമനം, മാസവേതനം 65,000/ രൂപ. 2. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം/എം.ഫില്‍, ആര്.സി.ഐ രജിസ്ട്രേഷന്, പ്രവര്‍ത്തി പരിചയം അഭികാമ്യം, പ്രായ പരിധി- 01/11/2022 ല്‍ […]
കരുണാപുരം ഗവ. ഐ. ടി. ഐ.യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗൃത: കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ എന്‍.ടി.സി/എന്‍.എ. സി യും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് /ഐ ടി ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐടിയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍. ഐ. […]
ഹൊസൂർ: ഐഫോൺ ഘടകങ്ങൾ (components) നിർമിക്കുന്ന ഹൊസൂരിലെ ഇലക്ട്രോണിക് ഫാക്ടറിയിൽ 45,000 ജീവനക്കാരെ നിയമിക്കാൻ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ ഇന്കില് നിന്ന് കൂടുതൽ ബിസിനസ്സ് നേടാനാണ് നീക്കം നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഹൊസൂർ പ്ലാന്റ് അടുത്ത 18-24 മാസത്തിനുള്ളിൽ 45,000 സ്ത്രീകളെ നിയമിക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നിലവിൽ, ഫാക്ടറിയിൽ 10,000 തൊഴിലാളികൾ ജോലി ചെയ്യുന്നു, അവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. എന്നാല്‍, ടാറ്റയും ആപ്പിളും ഹൊസൂരിൽ തങ്ങളുടെ നിയമന പദ്ധതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഹൊസൂർ പ്ലാന്റിലെ […]