30
Wednesday November 2022

അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേരെ മിഷൻ മോഡിൽ റിക്രൂട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം വിവിധ സർക്കാർ വകുപ്പുകളോടും മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

മൂന്ന് വര്‍ഷത്തിനകമുള്ള പ്രവര്‍ത്തി പരിചയമാണ് പരിഗണിക്കുന്നത്.

‘നീറ്റ്’ 17ന്; പരീക്ഷയിൽ ശ്രദ്ധിക്കേണ്ട ഡ്രസ് കോഡ്, ഉറപ്പാക്കേണ്ട രേഖകൾ, പാലിക്കേണ്ട മാർഗനിർദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം....

രാവിലെ 11.30 ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍

കാലടി മുഖ്യകേന്ദ്രത്തിലെ ഹിസ്റ്ററി വിഭാഗത്തിൽ ജൂലൈ 29 ന് രാവിലെ 11നാണ് ഇന്റർവ്യൂ.

മൃദംഗം, നൃത്തസംഗീതം, വയലിൻ എന്നീ വിഭാഗങ്ങളിൽ ഓരോ ഒഴിവുകളാണുളളത്.

വായ്പാട്ട്, മൃദംഗം എന്നീ വിഷയങ്ങളിലേയ്ക്കുളള ഓരോ ഒഴിവുകളിൽ യു. ജി. സി. യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.

വിവാദമായ ലിവിങ് ടു​ഗെതര്‍ ജീവിതം, 2000ത്തില്‍ വിവാഹം, എംജിയുടെ കൈകളില്‍ താന്‍ സുരക്ഷിതയാണെന്ന് ലേഖ

More News

തിരുവന്തപുരം: സാവന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & മാനേജ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന അംഗീകൃത ഡിപ്ലോമ, സെർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനം നടത്തുന്നു. 6 മാസ ഡിപ്ലോമ, സെർട്ടിഫിക്കറ്റ് കോഴ്സിൽ 2 മാസം സ്റ്റൈപ്പൻഡോട് കൂടിയ ട്രെയിനിങ്ങും നൽകുന്നു. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് തന്നെ ജോബ് പ്ലേസ്മെന്റും നൽകുന്നു.ഡിപ്ലോമ കോഴ്സ് ഓൺലൈനും ഓഫ്‌ലൈനും ലഭ്യമാണ്. സെർട്ടിഫിക്കറ്റ് കോഴ്സ് ഓൺലൈൻ ക്ലാസ് മാത്രമായിരിക്കും. ഡിപ്ലോമ കോഴ്സിന് 60,000 രൂപയും, സർട്ടിഫിക്കറ്റ് കോഴ്സിന് 20,000 രൂപയുമാണ് ഫീസ്. ഫീസ് അടയ്ക്കാൻ ഇഎംഐ സൗകര്യവുമുണ്ട്. […]

ഇടുക്കി: ജില്ലയില്‍ ആരോഗ്യകേരളം പദ്ധതിയില്‍ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത, നിയമനരീതി /ശമ്പളം എന്ന ക്രമത്തില്‍ 1. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍, എം.ഡി /ഡി.എന്‍.പി (പീഡിയാട്രിക്), ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രായ പരിധി-01/11/2022 ല്‍ പ്രായം 65 വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല, കരാര്‍ നിയമനം, മാസവേതനം 65,000/ രൂപ. 2. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം/എം.ഫില്‍, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍, പ്രവര്‍ത്തി പരിചയം അഭികാമ്യം, പ്രായ പരിധി- 01/11/2022 ല്‍ […]

കരുണാപുരം ഗവ. ഐ. ടി. ഐ.യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗൃത: കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ എന്‍.ടി.സി/എന്‍.എ. സി യും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് /ഐ ടി ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐടിയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍. ഐ. […]

ഹൊസൂർ: ഐഫോൺ ഘടകങ്ങൾ (components) നിർമിക്കുന്ന ഹൊസൂരിലെ ഇലക്ട്രോണിക് ഫാക്ടറിയിൽ 45,000 ജീവനക്കാരെ നിയമിക്കാൻ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ ഇന്‍കില്‍ നിന്ന് കൂടുതൽ ബിസിനസ്സ് നേടാനാണ് നീക്കം നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഹൊസൂർ പ്ലാന്റ് അടുത്ത 18-24 മാസത്തിനുള്ളിൽ 45,000 സ്ത്രീകളെ നിയമിക്കുമെന്ന്‌ ബ്ലൂംബെർഗ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നിലവിൽ, ഫാക്ടറിയിൽ 10,000 തൊഴിലാളികൾ ജോലി ചെയ്യുന്നു, അവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. എന്നാല്‍, ടാറ്റയും ആപ്പിളും ഹൊസൂരിൽ തങ്ങളുടെ നിയമന പദ്ധതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഹൊസൂർ പ്ലാന്റിലെ […]

ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ കായിക വിദ്യാഭ്യാസ വിഭാഗത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. 55% മാർക്കിൽ കുറയാതെ കായിക വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദം (എം.പി.ഇ.എസ്., എം.പി.എഡ്.) നേടിയവർക്ക് അപേക്ഷിക്കാം. അത്‍ലറ്റിക്സ്, ഗെയിം ഇനങ്ങളിൽ ഓരോ ഒഴിവുകളാണുളളത്. അത്‍ലറ്റിക്സ് ഐശ്ചിക വിഷയമായോ അല്ലെങ്കിൽ ഏതെങ്കിലും ഗെയിം ഇനങ്ങളിൽ ഐശ്ചിക വിഷയമായോ ബിരുദാനന്തരബിരുദം (എം.പി.ഇ.എസ്., എം.പി.എഡ്.) നേടിയവർക്കാണ് അവസരം. യു.ജി.സി. – നെറ്റ്/പിഎച്ച്.ഡി. അഭിലഷണീയ യോഗ്യതയാണ്. പ്രായം 40 വയസ്സിൽ താഴെ. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ […]

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കി വരുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളിലേക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ‘ശരണ്യ’ സ്വയംതൊഴില്‍ പദ്ധതി: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള 18 നും 55 നും മധ്യേ പ്രായമുളള വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, ഭര്‍ത്താവിനെ കാണ്‍മാനില്ലാത്തവര്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവിവാഹിതരായ അമ്മമാര്‍, മുപ്പത് വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താക്കന്‍മാരുളള സ്ത്രീകള്‍ തുടങ്ങിയ സമൂഹത്തിലെ അശരണരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി 50,000 രൂപ […]

മുംബൈ: ടയർ II, III നഗരങ്ങളിൽ നിന്നുള്ള പ്രതിഭകളെ റിക്രൂട്ട്‌ചെയ്യുക എന്ന ഉദ്ദേശത്തോടെ ആഗോള ഉപഭോക്തൃ സേവന സോഫ്റ്റ്‌വെയർ, സേവന കമ്പനിയായ [24] 7.AI ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും 9,000 പുതിയ ജീവനക്കാരെ നിയമിക്കാൻ പദ്ധതിയിടുന്നതായി ചൊവ്വാഴ്ച അറിയിച്ചു. “2023 സാമ്പത്തിക വർഷത്തിൽ  തങ്ങളുടെ അന്താരാഷ്ട്ര ക്ലയന്റ് ബേസ് സേവനത്തിനായി വോയ്‌സ്, ചാറ്റ് പ്രക്രിയകളിലുടനീളം 9,000 പുതിയ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതായി കമ്പനി അറിയിച്ചു. അടുത്തിടെ ഇന്ത്യയിലെ മികച്ച 50 കമ്പനികളുടെ കൂട്ടത്തിൽ [24] 7.AI ഇടം […]

ന്യൂഡല്‍ഹി: ഇന്ത്യന്‍ തപാല്‍ വകുപ്പില്‍ ഒരു ലക്ഷത്തിലധികം ഒഴിവുകളില്‍ അവസരം. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. രാജ്യത്തെ 23 സര്‍ക്കിളുകളിലും ഒഴിവുകളുണ്ട്. പോസ്റ്റ്മാന്‍-59,099, മെയില്‍ ഗാര്‍ഡ്-1445, മള്‍ട്ടി ടാസ്‌കിംഗ്-37,539 എന്നിങ്ങനെയാണ് ഓരോ തസ്തികകളിലെയും ഒഴിവുകള്‍. ഇവയ്‌ക്കൊപ്പം സ്റ്റെനോഗ്രാഫറുമായി ബന്ധപ്പെട്ടുള്ള തസ്തികകളും സര്‍ക്കിള്‍ തിരിച്ച് അനുവദിച്ചിട്ടുണ്ട്. പോസ്റ്റ്മാന്‍-2930, മെയില്‍ ഗാര്‍ഡ്-74, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്-1424 എന്നിങ്ങനെയാണ് കേരള സര്‍ക്കിളില്‍ അനുവദിച്ചിട്ടുള്ള ഒഴിവുകള്‍. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസായവര്‍ക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് […]

കൊച്ചി: ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിലേക്ക് അസിസ്റ്റന്റ് മാനേജർ (ഐടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഇ/ ബിടെക്, ബിഎസ്സി (ഐടി/ കമ്പ്യൂട്ടർ സ്പെഷ്യലൈസേഷൻ), ബിസിഎ എന്നിവയിൽ ബിരുദമോ എംഇ/ എംടെക്, എംഎസ് സി (ഐടി/ കമ്പ്യൂട്ടർ സ്പെഷ്യലൈസേഷൻ), എംസിഎ എന്നിവയിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്/ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേഷൻ/ സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ എന്നിവയിൽ ഏതിലെങ്കിലും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. വിശദ വിവരങ്ങൾക്ക് www.federalbank.co.in/career എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന […]

error: Content is protected !!