എസ്‌ബി‌ഐ എസ്‌ഒ റിക്രൂട്ട്മെന്റ് 2020 ; സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയിലെ 92 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഒക്ടോബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.ബി.ഐയുടെ sbi.co.in/careers എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം.

×