നിയുക്ത ശബരിമല മേൽശാന്തിക്ക് വെള്ളാങ്ങല്ലൂരിൽ സ്വീകരണം നൽകി

നിയുക്ത ശബരിമല മേൽശാന്തി തിരുനാവായ അരീക്കര മനയിലെ സുധീർ നമ്പൂതിരിക്ക് വെള്ളാങ്ങല്ലൂർ പുതിയകാവ് ക്ഷേത്ര ഭരണ സമിതിയും, ഭക്തജനങ്ങളും ചേർന്ന് വിജയദശമി ദിനത്തിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി.

×