Chennai
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ആവടി ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും തമിഴകം മാറി. എംജിആറിന് കത്തി സ്ക്രീനിലേക്ക് എറിഞ്ഞുകൊടുത്തിടത്തുനിന്ന് അവർ 'യന്തിര'നിലും 'കൂലി'യിലുമെത്തി. നമ്മളിപ്പോഴും തറവാടും റേഷൻകടയും അമ്മാവന്റെ മകളുമൊക്കെയായി തള്ളിനീക്കുന്നു. ഇന്നിപ്പോൾ തമിഴ് രാഷ്ട്രീയം പഠിച്ചാൽ ലോകം കീഴടക്കാം എന്നതാണ് സ്ഥിതി. വമ്പൻ വരവ് വന്ന വിജയ് ഒറ്റരാത്രികൊണ്ടാണ് വെറും ചീള് രാഷ്ട്രീയക്കാരനായി മാറിയത്. ഇന്ത്യ കണ്ട സൂപ്പർ പവറായി സ്റ്റാലിൻ - ദാസനും വിജയനും
''കാട്ടിൽ ധാരാളം കുറുക്കന്മാരുണ്ടാകും. പക്ഷേ രാജാവ് സിംഹമാണ്. സിംഹം വരുന്നത് വിനോദത്തിനല്ല, വേട്ടയാടാൻ...'' തമിഴകം വാഴാൻ തന്ത്രങ്ങളൊരുക്കി ഇളയദളപതി. എം.ജി.ആറിനെപ്പോലെ അധികാരത്തിലെത്തിക്കാൻ തമിഴ് ജനതയോട് ആഹ്വാനം. തമിഴ് വികാരം ആളിക്കത്തിച്ചും സ്റ്റാലിനെയും മോഡിയെയും കടന്നാക്രമിച്ചും വിജയ്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും വോട്ടുതേടി തുടക്കം. നിയമസഭാ തിരഞ്ഞെടുപ്പിൽ അൽഭുതങ്ങൾ കാട്ടാൻ വിജയ്
വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയാണെന്ന് പറഞ്ഞ് വിറ്റു, സേലത്ത് രണ്ടുപേര്‍ അറസ്റ്റില്‍
തമിഴ്നാട് ബിജെപിയെ ഇനി നൈനാർ നാഗേന്ദ്രൻ നയിക്കും. 2020ൽ പാർട്ടിയിലെത്തിയ നൈനാർ നിലവിൽ തിരുനെൽവേലി എംഎൽഎ. ജയലളിത മന്ത്രിസഭയിലും അംഗം. തമിഴ്നാട്ടിലെ രാഷ്ട്രീയ ചലനങ്ങൾ വ്യക്തമായി അറിയുന്നയാൾ. ലക്ഷ്യം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ജയം മാത്രം
വിഷു, തമിഴ് പുതുവർഷ ആഘോഷങ്ങൾ; സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/10/24/vijay-2025-10-24-17-00-30.jpg)
/sathyam/media/media_files/2025/10/04/avadi-chemmannur-2025-10-04-17-51-29.jpg)
/sathyam/media/media_files/2025/09/27/vijay-karur-2025-09-27-23-08-45.jpg)
/sathyam/media/media_files/2025/08/22/vijay-dalapathi-2025-08-22-13-32-42.jpg)
/sathyam/media/media_files/2025/08/03/gauri-nanda-2025-08-03-17-48-27.jpg)
/sathyam/media/media_files/2025/07/28/bat-2025-07-28-17-59-10.jpg)
/sathyam/media/media_files/2025/04/11/ae7BCjEnQx6u8wivMSOa.webp)
/sathyam/media/media_files/2025/03/12/jPDLVgE9PCjJwERoscPz.jpg)
/sathyam/media/media_files/2025/04/04/ZiKWqNbXlMj5SoGIpOED.webp)
/sathyam/media/media_files/2025/04/02/icXgbihmdTs2oWuMJWVy.jpg)