കേരളം
ഇന്ന് സെപ്റ്റംബര്‍ 18, അന്തര്‍ദേശീയ തുല്യ വേതന ദിനവും ലോക ജല നിരീക്ഷണ ദിനവും ഇന്ന്, ഡോ. എം.എം. ബഷീറിന്റേയും ലിജോ ജോസ് പെല്ലിശ്ശേരിയുടേയും മിഥുന് മാനുവല്‍ തോമസിന്റേയും ജന്മദിനം, ഫിലിപ്പ് അഗസ്റ്റസ് ഫ്രാന്‍സിന്റെ രാജാവായതും ക്രിസ്റ്റഫര്‍ കൊളംബസ് കോസ്റ്റാറിക്കയിലെത്തിയും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
പൊലീസ് അതിക്രമം; നിയമസഭാ കവാടത്തിനു മുന്നില്‍ യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക്
മന്ത്രി പി.രാജീവിനെ ലക്ഷ്യം വെച്ച് 'ഔട്ട് ഓഫ് ഫോക്കസ് ' പരിപാടിയിൽ വിളമ്പിയ മണ്ടത്തരത്തിൽ പുലിവാല് പിടിച്ച് മീഡീയാ വൺ ചാനൽ. മന്ത്രിക്ക് പഴനിയിൽ എസ്റ്റേറ്റ് ഉണ്ടെന്ന കള്ളം അജിംസ് പടച്ചുവിട്ടത് കപട ആധികാരികതയിൽ. ഇതുവരെ കണ്ടിട്ടില്ലാത്ത ഫാം ഹൗസ് മീഡിയാവണ്ണിന് എഴുതികൊടുക്കുമെന്ന് മന്ത്രിയുടെ പരിഹാസം. മീഡിയാവണ്ണിനെ വിമർശിച്ച് നടൻ ജോയ് മാത്യുവും. സോഷ്യൽ മീഡിയയിൽ ചാനലിനെതിരെ അസഭ്യവർഷം
പെരിങ്ങോട്ടുകര വ്യാജ പീഡനക്കേസ്: 2 പ്രതികള്‍ കൊച്ചിയില്‍ പിടിയില്‍, ഒന്നാംപ്രതി പ്രവീണ്‍ ഇപ്പോഴും ഒളിവില്‍