45 ഓളം കാറുകളുടെ അകമ്പടിയിലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്.
ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് നേതാവാണെങ്കിലും അദ്ദേഹം കേരളത്തിന്റെ പൊതു സ്വത്തുതന്നെയാണ്. അദ്ദേഹത്തിനു വേണ്ട ചികിത്സ നല്കാന് സംസ്ഥാന സര്‍ക്കാര്‍ ഉത്സാഹം കാണിച്ചത് ഉചിതമായി. കോണ്‍ഗ്രസ് നേതൃത്വവും ഊര്‍ജിതമായി...
വടക്കൻ കേരളത്തിലെ കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മാഹിയിൽ പെട്രോളിന് 12.05 രൂപയും, ഡീസലിന് 11.08 രൂപയും തമിഴ്നാട്ടിലും കർണാടകയിലും ലിറ്ററിന് ആറു രൂപയോളം കുറവാണ്.
തിരുവനന്തപുരം ഉള്‍പ്പെടെ ഏഴു നഗരങ്ങളിലായി എച്ച്പിയുടെ എട്ടു പ്ലേ ഗ്രൗണ്ട് സ്റ്റോറുകളാണ് ആരംഭിച്ചത്.
കോടികളിറക്കി കോടികൾ കൊയ്യാമെന്നല്ലാതെ സഹോദരൻ അയ്യപ്പൻ ജീവിച്ച നാട്ടിൽ ക്യാമറയും തൂക്കി ഇറങ്ങിയാൽ ഭക്തി സിനിമയുണ്ടാകുമോ ? അതിനിനിയും ഭക്തിയും ഭാവനാശക്തിയും വേണ്ടി വരും...
പൊങ്കാല കാണാനെത്തിയ പതിനാറുകാരനെ പൊതുടോയ്ലറ്റിൽ കൊണ്ടുപോയി പീഡിപ്പിച്ചു. കേസിൽ നിന്ന് രക്ഷപെടാൻ ട്രാൻസ് വുമണായി മാറി. എന്നിട്ടും രക്ഷപെട്ടില്ല. ട്രാൻസ്ജെൻഡറിന് ഏഴ് വർഷം കഠിന തടവും കാൽലക്ഷം...
ആലപ്പുഴ: പ്രസവ ശസ്ത്രക്രിയയ്ക്ക് അഡ്മിറ്റ് ആകാനെത്തിയ യുവതിയിൽ നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയിലായി. ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. കെ. രാജനെയാണ്...
മൂന്നാര്‍: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ പ്രകൃതിപഠന ക്യാംപിനായി വിദ്യാര്‍ഥികളുമായി പോയ സ്കൂള്‍ ബസിന് തീപിടിച്ചു. വണ്ടി ഓടുന്നതിനിടെയാണ് തീ പിടിച്ചത്. വിദ്യാര്‍ഥികളില്‍ ആര്‍ക്കും പരിക്കില്ല. 40 കുട്ടികളും...
അര്‍ബുദം അവസാനത്തെ സ്റ്റേജിലെത്തിയ രോഗിയെ വീട്ടിലിരുത്തി എന്ത് ചികില്‍സ ? ആയുര്‍വേദ ചികില്‍സയുടെ പേരില്‍ മഞ്ഞള്‍ വെള്ളവും മറ്റും നല്കി ബുദ്ധിമുട്ടിക്കുന്നു - സഹോദരനും ബന്ധുക്കളും നിലപാട്...
ബാങ്കിങ് ഇതര ധനകാര്യ സേവന സംരംഭകത്വ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് മുന്നേറുന്ന മണപ്പുറം ഫിനാന്‍സിനു ലഭിച്ച വലിയ അംഗീകാരമാണിതെന്ന് വി പി നന്ദകുമാര്‍ പറഞ്ഞു.
ഡബ്ല്യു സി സി ഇല്ലായിരുന്നുവെങ്കിൽ നടിയെ ആക്രമിച്ച കേസിൽ നടിയെ കൂടുതൽ പേർ പിന്തുണയ്ക്കുമായിരുന്നുവെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ ഇന്ദ്രൻസ്. അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന...
റാന്നിക്ക് നേട്ടമായി 2 സ്കൂളുകളുടെ നിർമ്മാണത്തിന് രണ്ടു കോടി സംസ്ഥാന പൊതു വിദ്യാഭ്യാസവകുപ്പ് അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ
കോവിഡും സമുദ്രമത്സ്യമേഖലയും എന്ന വിഷയത്തിൽ സിഎംഎഫ്ആർഐയിൽ നടന്ന ശിൽപശാലയിലാണ് ഡോ ശ്യാം എസ് സലീമിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണ പ്രൊജക്ടിലെ കണ്ടെത്തലുകൾ അവതരിപ്പിച്ചത്.
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് ഇന്ന് വൈകീട്ടോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ന്യുമോണിയ ചികിത്സയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്